Browsing Category

Keralam

പൂന്തുറ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സ്വാഗതസംഘം ഓഫീസ്…

പൂന്തുറ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂന്തുറ ഇടവക സഹവികാരി ഫാദർ ആൻഡ് ബൈജു പൂന്തുറ പുത്തൻപള്ളി ഇമാം അബുറയ്യാൻ ദാഖിർ മൗലവി എന്നിവർ ചേർന്ന് നിർവഹിച്ചു പൗരത്വ ഭേദഗതി…

മരടില്‍ അവശേഷിക്കുന്ന രണ്ട് അനധികൃത ഫ്ലാറ്റുകള്‍ ഇന്ന് തകര്‍ക്കും

ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് ഇന്ന് പൊളിക്കുക. ജെയിന്‍ കോറല്‍ കോവ് രാവിലെ 11 മണിക്കും ഗോള്‍ഡന്‍ കായലോരേം ഉച്ചക്ക് രണ്ട് മണിക്കും പൊളിച്ച്‌ നീക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മരടില്‍ ഇന്ന് പൊളിക്കുന്ന…

ശബരിമല മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന്

അമ്ബലപ്പുഴ പുഴ ,ആലങ്ങാട് സംഘങ്ങളാണ് പേട്ടതുള്ളുന്നത് ഉച്ചയ്ക്ക് 12 മണിക്ക് അമ്ബലപ്പുഴ സംഘത്തിന്റെയും മൂന്ന് മണിക്ക് ആലങ്ങാട് സംഘത്തിന്റെയും പേട്ടതുള്ളല്‍ നടക്കും. എരുമേലി വാവരു പള്ളിയില്‍ നിന്ന് ഇരു സംഘങ്ങളും പേട്ടതുള്ളി ധര്‍മ്മശാസ്ത…

സര്‍ക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയില്‍ വമ്ബിച്ച…

ആഗോള നിക്ഷേപക സംഗമം അസ്സെന്‍ഡ് -2020 ല്‍ കേരളത്തിലെ ടുറിസം വ്യവസായ രംഗത്തെ പുതിയ പദ്ധതിളെ കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. നിലവില്‍ കേരളത്തില്‍ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന്…

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തില്‍ ഒരു സഞ്ചാരി മാത്രമായിരിക്കും പോകുന്നത് എന്ന് അറിയുന്നു

പരിശീലനത്തിന് തിരഞ്ഞെടുത്ത നാലു പേരില്‍ മൂന്ന് പേര്‍ ബഹിരാകാശത്തേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ഒരാളെ അയച്ചാല്‍ മതിയെന്നാണ് ഐ.എസ്.ആര്‍.ഒ നിലപാട്. നേരത്തെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ…

അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്ബിനെ പിടികൂടി വാവ സുരേഷ്

കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്ബിനെയാണ് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് കരിപ്പൂര് നിന്ന് പിടികൂടിയത്. ശംഖുവരയന്‍റെ ഗണത്തില്‍ പെട്ട പാമ്ബാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്ബിനെ…

നാനാജാതി മതസ്ഥരുടെ അനുഗ്രഹങ്ങളുടെ പൂങ്കാവനമാആയ ബീമാപള്ളി ഉറൂസ് 2020 ജനുവരി 27 മുതൽ ഫെബ്രുവരി 4 വരെ

മതേതര കൂട്ടായ്മ യുടെ ഉറവിടം എന്നറിയപ്പെടുന്ന ബീമാപള്ളി നൂറ്റാണ്ടുകളായി അറേബ്യയിൽ നിന്നും ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ എത്തിച്ചേർന്ന ബീമ ബീവിയും മകൻ മാഹിം അബൂബക്കറും ഇവിടെ താമസിക്കുകയും മറ്റുള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ സാമൂഹിക…

06-01-1966 എ.ആർ. റഹ്‌മാൻ – ജന്മദിനം

ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ചത്.. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന…

പ്രഭാത ചിന്തകൾ 05-01-2020

🔅 _*നമ്മുടെ ഒരു വിഷയത്തോടുള്ള താൽപര്യം ആണ്‌ അത്‌ വിജയകരമോ പരാജയമോ ആക്കുന്നതിൽ പകുതി പങ്ക്‌ വഹിക്കുന്നത്‌*_ 🔅 _*എല്ലാ കാര്യങ്ങളെയും ശുഭകരമായും പോസിറ്റീവായുമുള്ള ചിന്തകളോടെ കാണുന്ന ഒരു വ്യക്തി ഒരു പ്രവർത്തിയോട് നൂറുശതമാനവും…

വേ​​​ണ്ട​​​ത്ര മു​​​ന്നൊ​​​രു​​​ക്ക​​​മി​​​ല്ലാ​​​തെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​മാ​​​യി…

ജനുവരി 9ന് പ്ര​തി​ഷേ​ധം നടത്തുമെന്നും പറഞ്ഞു. വ്യ​​​വ​​​സാ​​​യ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ, നി​​​ക്ഷേ​​പ​​​ക​​​സം​​​ഗ​​​മം ന​​​ട​​​ക്കു​​​ന്ന കൊ​​​ച്ചി…