അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്ബിനെ പിടികൂടി വാവ സുരേഷ്
കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്ബിനെയാണ് തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് കരിപ്പൂര് നിന്ന് പിടികൂടിയത്.
ശംഖുവരയന്‍റെ ഗണത്തില്‍ പെട്ട പാമ്ബാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്ബിനെ…