Browsing Category

Keralam

നാക്റ്റക്ട് മൊബൈൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അനീഷ് മൊബൈൽ ഹബ്ബിന് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ…

തിരു :വെള്ളയമ്പലം റ്റി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി നടത്തിയ പരീക്ഷയിലെ നാക്റ്റക്ട് മൊബൈൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അനീഷ് മൊബൈൽ ഹബ്ബിന് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ നൽകുന്നു.ഫാക്കൾറ്റി ഹെഡ് സജേഷ്. പി, ഫാക്കൽറ്റി അമ്പാടി…

കലാനിധി സാരസ്വത സാംസ്കാരികോത്സവം സമാപിച്ചു

തിരു : പഞ്ചമി വരാഹി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനു ബന്ധിച്ച് കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട്സ് ആന്‍റ് ഹെറിറ്റേജ് സ്റ്റേറ്റ് സംഘടിപ്പിച്ച കലാനിധി സാരസ്വത മഹോത്സവത്തിന് തിരശീല വീണു. കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍…

ടിപി മാധവൻ ഗാന്ധിഭവനിൽ നിന്നും സ്വർഗ്ഗത്തിലേക്ക് പറന്നുപോയി മറക്കാനാകാത്ത ഓർമ്മകളുമായി സോമരാജൻ

സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ ശ്രീ. ടി.പി. മാധവന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുകയും ഏകദേശം…

ആരോമൽ ആലപിച്ച വീഡിയോ ആൽബം ‘ ദേവി നാദാംബികേ ‘ പ്രകാശനം ഒക്ടോബർ 13 ന്

തിരുവനന്തപുരം : ആരോമൽ എ. ആർ ആലപിച്ച ഭക്തിഗാന വീഡിയോ ആൽബമാണ് 'ദേവി നാദാംബികേ'. ഒക്ടോബർ 13 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ തിരുമുറ്റത്ത് അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന വയലാർ, ദേവരാജൻ, ബാബുരാജ്…

ആശാ കിഷോറിൻ്റെ ‘നിലാകാവ്യമലരുകൾ’ക്ക് ജെ .മുഹമ്മദ് റാഫി സ്മാരക പുരസ്കാരം

തിരുവനന്തപുരം : ആശാ കിഷോർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ആശാ മിനിയുടെ 'നിലാകാവ്യ മലരുകൾ 'എന്ന കവിതാ സമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റി യുടെ ജെ.മുഹമ്മദ് റാഫി സ്മാരക പുരസ്കാരം . കവിതകൾ, കഥകൾ, നോവലുകൾ എന്നിവ എഴുതുന്ന ആശയുടെ മൺകട്ടകളുടെ വികൃതി…

നവരാത്രി ഉത്സവത്തോടനുബന്ധിച്ചു ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ബി.കലാനിധി സാരസ്വത മഹോത്സവത്തിന്‍റെ…

നവരാത്രി ഉത്സവത്തോടനുബന്ധിച്ചു ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഗീതാ രാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ്. ബി.കലാനിധി സാരസ്വത മഹോത്സവത്തിന്‍റെ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.…

ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിലെ മുഹമ്മദ് ഫയാസിനുള്ള നാക്റ്റക്ട് മൊബൈൽ ടെക്നോളജി…

വെള്ളയമ്പലം ടിഎംസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിലെ മുഹമ്മദ് ഫയാസിനുള്ള നാക്റ്റക്ട് മൊബൈൽ ടെക്നോളജി സർട്ടിഫിക്കറ്റ് വഴുതക്കാട് ചീഫ് ഇമാം മുഹമ്മദ് ഷാഫി അൽ ഖാസിമി നൽകുന്നു. അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, മാനേജിങ് ഡയറക്ടർ ജമീൽ…

ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. ശ്രീ. കെ.രാജൻ 2024-25 വർഷത്തെ കിഴങ്ങുവർഗ്ഗ വിളകളുടെ വികസന…

5 October 2024 ന് തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻറെ നേതൃത്വത്തിൽ ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ,കൃഷിവകുപ്പ്, ഒല്ലൂർ കൃഷിസമൃദ്ധി FPC, ഒല്ലൂർ പട്ടികജാതി സഹകരണ സംഘം എന്നിവയുമായി ചേർന്നു 2024-25 വർഷത്തെ…

ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ വിടവാങ്ങി

തിരുവനന്തപുരം:-ഒരനുഗ്രഹമായസ്വന്തം ശബ്ദത്തെ കേരളത്തിന് നൽകിയ ,ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ വിടവാങ്ങി.കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്.തിരുവനന്തപുരത്തെ വീട്ടിൽ…

CWC ചെയർപേഴ്സൻ അഡ്വ. ഷാനിബ ബീഗത്തിന് സ്വീകരണവും ഉപഹാരസമർപ്പണവും

സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ സോഷ്യൽ രംഗത്ത് 50വർഷം പൂർത്തിയാക്കിയ അഡ്വ. ഷാനിഫബീഗത്തിന് തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വെച്ച് ഇന്ന് (2024ഒക്ടോബർ 3ന്) വൈകുന്നേരം സ്വീകരണം നൽകി.. സോഷ്യൽ രംഗത്ത് 50വർഷം പൂർത്തിയാക്കിയതിന്…