വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിൽ ഉരുസിന് തുടക്കം കുറിച്ചു
ഭക്തിസാന്ദ്രമായ ഘോഷയാത്രയോടുകുടി ആരംഭിച്ച ഉറുസ് വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളി അങ്കണത്തിൽ എത്തിചേർന്നപ്പോൾ വിഴിഞ്ഞം തെക്കുംഭാഗം ജമാഅത് പ്രസിഡന്റ് യു മുഹമ്മദ് ഷാഫി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത്…