വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിലെ ഉറുസിന് മുന്നോടിയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി…
വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിലെ ഉറുസിന് മുന്നോടിയായി വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് കമ്മിറ്റി ഓഫീസിൽ വച്ചു വാർത്താ സമ്മേളനം നടത്തി. ഒക്ടോബർ 3ആം തിയതി വ്യാഴാഴ്ച വൈകുന്നേരം 4മണിക്ക് ഭക്തി സാന്ദ്രമായ ഘോഷയാത്രയോടു കുടി ആരംഭിച്ചു വൈകുന്നേരം…