Browsing Category

Keralam

സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോ,ഭാരത് മ്യൂസിക്ക് അക്കാഡമി ഉദ്ഘാടനം സെപ്റ്റംബർ 25 ന്

നെടുമങ്ങാട് : ചുള്ളിമാനൂർ കരിങ്കട സിയാൻ റെക്കോർഡിംഗ് സ്റ്റുഡിയോയുടെയും ഭാരത് മ്യൂസിക്ക് അക്കാഡമിയുടെയും ഉദ്ഘാടനം സെപ്റ്റംബർ 25 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. സ്റ്റുഡിയോ ഉദ്ഘാടനം മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. ഡി.കെ മുരളി…

ഡോ.കെ.തുളസീമണി എഴുതിയ ‘പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി’ എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ.കെ.തുളസീമണി എഴുതിയ 'പ്രണയം ജീവിതാഖ്യാനത്തിന്റെ ഉപാധി' എന്ന പുസ്തകം സാഹിത്യകാരന്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ പ്രൊഫ.ബി.ലക്ഷ്മീകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍…

സഹകരണ മേഖലയിൽ തൊഴിൽ സാധ്യത പ്രാധാന്യം വർദ്ധിച്ചു . എ. നിസാമുദ്ദീൻ ഐ എ എസ്.

നെടുമങ്ങാട്.കേരളത്തിലെ സഹകരണ മേഖലയുടെ വളർച്ച തൊഴിൽ സാധ്യത വർദ്ധിപ്പിച്ചതായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ സ്റ്റേറ്റ് കോഡിനേറ്റർഎ.നിസാമുദ്ദീൻഐ എഎസ് അഭിപ്രായപ്പെട്ടു. സഹകരണ മേഖലയിൽ തൊഴിൽ സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായി…

ടിഎംസി മൊബൈൽ ടെക്നോളജിയും മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മെഗാ കലാമേള “മാളോണം”

തിരു : കാരുണ്യ സാംസ്കാരിക വേദിയും വെള്ളയമ്പലം ടിഎംസി മൊബൈൽ ടെക്നോളജിയും മാൾ ഓഫ് ട്രാവൻകൂറിൽ സംഘടിപ്പിച്ച മൂന്നര മണിക്കൂർ നീണ്ടുനിന്ന ഓണം മെഗാ കലാമേള "മാളോണം" സെന്റർ ഹെഡ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ കേരള ഗവൺമെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ…

റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടി. സി. ഐ ഇൻ്റർനാഷണലിൻ്റെ കീഴിലുള്ള RCI ഇന്ത്യയുടെ തിരുവനന്തപുരം…

തിരുവനന്തപുരം റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടി. സി. ഐ ഇൻ്റർനാഷണലിൻ്റെ കീഴിലുള്ള RCI ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ; 2024 സെപ്റ്റമ്പർ 20, 21 ( വെള്ളി, ശനി) തിയ്യതികളിൽ തിരുവനന്തപുരം പാളയത്തുള്ള Vengal and kovoor…

അഖില കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തിരുവനന്തപുരം ജില്ല 2024 ലെ ഓണാഘോഷപരിപാടികളുടെ ഉത്ഘാടനം…

അഖില കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തിരുവനന്തപുരം ജില്ല 2024 ലെ ഓണാഘോഷപരിപാടികളുടെ ഉത്ഘാടനം പ്രശസ്ത മതമൈത്രി സംഗീതഞ്ജനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു ശ്രീകാര്യം ചിലങ്ക ഡാൻസ് അക്കാദമി യിൽവെച്ചു നിർവ്വഹിച്ചു...…

സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം സ്പോർട്സ് കൗൺസിലിനു മുമ്പിൽ കളരിപ്പയറ്റ് സംരക്ഷണ സമിതി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കേരള കളരിപ്പയറ്റ് അസോസിയേഷനിൽ പാരമ്പര്യ കളരിപ്പയറ്റ് അഭ്യാസികളായ ഗുരുക്കൾമാർക്ക്…

NRI കൗൺസിൽ ഓഫ് ഇന്ത്യയുടെ ഘടകമായ കണ്ണൂർ ഫോറിൻ റിട്ടേണീസ് വെൽഫയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം…

NRI കൗൺസിൽ ഓഫ് ഇന്ത്യയുടെ ഘടകമായ കണ്ണൂർ ഫോറിൻ റിട്ടേണീസ് വെൽഫയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം പ്രമാണിച്ചു സൗഹൃദ കൂട്ടായ്മയും ഓണ സദ്യയും സംഘടിപ്പിച്ചു. വയനാട് ദുരന്തത്തെ തുടർന്നു മാറ്റി വച്ച ആഘോഷം ഹൃസ്വ ചടങ്ങുകളോടെ നടത്തി.…

എൻ്റെ നിറവോണം ആഘോഷിച്ചു

തിരു: പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ എൻ്റെ നിറവോണം മെഗാ ഇവൻ്റ് ആഘോഷം ഹസൻ മരക്കാർ ഹാളിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മതമൈത്രി സംഗീതപ്രതിഭ ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ ഓണ വിളംബര ഗാനാലാപനത്തിൽസൂര്യ കൃഷ്ണമൂർത്തി ഉൽഘാടനം ചെയ്തു. നടൻ എം.ആർ.…

കേരള വനിതാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനങ്ങളുടെ…

കേരള വനിതാ കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്കായുള്ള അവശ്യസാധനങ്ങൾ ജില്ലാപ്രസിഡന്റ് സുജാലക്ഷ്മിയുടെ നേതൃത്വത്തിൽ സമിതി സെക്രട്ടറി അരുൺ…