എസ്ബിഐ ലൈഫും മിർച്ചിയും ചേർന്ന് സ്പെൽ ബീയുടെ 14-ാമത് എഡിഷൻ അവതരിപ്പിക്കുന്നു
തിരുവനന്തപുരം, 13 സെപ്റ്റംബർ, 2024: എസ്ബിഐ ലൈഫ് മിർച്ചിയുമായി സഹകരി ച്ച് എസ്ബിഐ ലൈഫ് സ്പെൽബിയുടെ 14-ാമത് എഡിഷൻ അവതരിപ്പി ക്കും. സ്പെല്ലിങ് കഴിവുകൾ പരീക്ഷിക്കുന്നതിനും അപ്പുറത്തായി ഇന്ത്യയി ലെ ഏറ്റവും കഴിവുള്ള യുവമനസുകളുടെ അവതരണത്തിനായുള്ള…