സംസ്ഥാനത്ത് നാളെ ഹർത്താല്‍ ആചരിക്കുമെന്ന് ആദിവാസി – ദലിത് സംഘടനകള്‍
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്ബത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ആണ് സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.
രാവിലെ 6…