Browsing Category

Keralam

കലാ സാംസ്കാരിക  ജീവകാരുണ്യം-ദേശീയബാലതരംഗം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഫ്രീഡം…

ഭാരതത്തിന്‍റെ 78-ാംസ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കലാ സാംസ്കാരിക  ജീവകാരുണ്യം-ദേശീയബാലതരംഗം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഫ്രീഡം ഫിഫ്റ്റിയുടെ ' കര്‍മ്മശ്രേഷ്ഠാ പുരസ്കാരം…

ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ഗോറിറ്റീസ് ഹയര്‍ സെക്കന്‍ററി…

ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നാലാഞ്ചിറ സെന്‍റ് ഗോറിറ്റീസ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദി നാഘോഷവും, ദേശഭക്തിസംഗമവും, പ്രതിഭാസംഗമവും ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ്…

ഡോ അംബേദ്കർ വിചാരകേന്ദ്രത്തിന്റെ ഉൽഘാടനവും 78ആം സ്വാതന്ത്ര്യദിനവും വെങ്ങാനൂർ ഔവർ കോളേജിൽ വച്ച്…

ഡോ അംബേദ്കർ വിചാരകേന്ദ്രത്തിന്റെ ഉൽഘാടനവും 78ആം സ്വാതന്ത്ര്യദിനവും വെങ്ങാനൂർ ഔവർ കോളേജിൽ വച്ച് നടന്നു.ചെയർമാൻ ഡോ റീച്ചസ് ഫെർണാണ്ടസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങ് സംസ്ഥാന പിന്നോക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി ർ ജോഷി ഉൽഘാടനം ചെയ്യ്തു.ഡോ…

പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണൻ്റെ അച്ഛൻ നിര്യാതനായി

തിരുവനന്തപുരം :-പാറ്റൂർ മഠത്തുവിളാകം ലെയിൻ PRA 180 ൽ വി.മാധവൻ നായർ (82) നിര്യാതനായി. ഇന്ന് വൈകിട്ട് 6.45 ന് ഗോവിന്ദൻസ്* ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം ഭൗതികദേഹം നാളെ (ആഗസ്റ്റ് 15) രാവിലെ 11ന് വീട്ടിൽ നിന്നെടുത്ത്…

വിഴിഞ്ഞം വാർഡ് കമ്മിറ്റിയുടെ പ്രവർത്തകരും പങ്കെടുത്തപ്പോൾ നേതൃത്വത്തിൽ 78 മത് സ്വതന്ത്രദിന സന്ദേശം…

വിഴിഞ്ഞം വാർഡ് കമ്മിറ്റിയുടെ പ്രവർത്തകരും പങ്കെടുത്തപ്പോൾ നേതൃത്വത്തിൽ 78 മത് സ്വതന്ത്രദിന സന്ദേശം നൽകി ഡിസിസി മെമ്പർ മുജീബ് റഹ്മാൻ മുൻ മണ്ഡലം പ്രസിഡന്റ് വിശ്വനാഥൻ നായർ സിദ്ദീഖ് വിഴിഞ്ഞം ജലീൽ മുഹമ്മദ് നൗഷാദ് വാർഡ് പ്രസിഡന്റ് നജീബ് നൗഫൽ…

വിഴിഞ്ഞം വടക്കുംഭാഗം മുസ്ലിം ജമാഅത്തിന്റെയും അൻവറില്‍ അനാം മദ്റസ യുടെയും കീഴില്‍ സ്വാതന്ത്ര്യ ദിന…

വടക്കുംഭാഗം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവാറുൽ അനാം മദ്റസ സ്വദറുമായ അൽ ഉസ്താദ് ഹാലീദ് കൗസരി പതാക ഉയർത്തുന്നു. വിഴിഞ്ഞം വടക്കുഭാഗം മുസ്ലിം ജമാഅത്ത് സെക്രട്ടറി ജനാബ് അബ്ദുറഷീദ് സാഹിബ് അൻവാറുൽ അനാം മദ്റസ യിലെ പ്രസിഡണ്ടും ജനാബ് നവാസും കൂടാതെ…

പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ രീതിയിൽ നടന്നു

പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായ രീതിയിൽ നടന്നു. മദ്രസയിൽ നടന്ന ചടങ്ങിൽ ചീഫ് ഇമാം ഷാ നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികളും ചടങ്ങിൽ പങ്കെടുത്തു

കേരള സംസ്ഥാനത്ത് രൂപം കൊണ്ട കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ്റെ തിരുവനന്തപുരം ചാപ്റ്റർ നിലവിൽ…

കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷൻ......... ഭാരതത്തിൻ്റെ ഭരണ ഘടനയും ജനാധിപത്യവും സഹവർത്തിത്വവും മാനുഷിക മൂല്യങ്ങളും ദേശീയ ഐക്യവും ബഹുസ്വരതയും ഉൾക്കൊണ്ട് കൊണ്ടും പൗര അവകാശ സംരക്ഷണവും പൊതു നന്മയും ലക്ഷ്യമിട്ട് കൊണ്ട് കേരള സംസ്ഥാനത്ത് രൂപം…

SFPR രാജ്യത്തിന്റ 78 മത് സ്വതന്ത്ര്യ ദിനാഘോഷo തിരുവനന്തപുരം ജനശ്രീ ഹാളിൽ സംഘടിപ്പിച്ചു

SFPR രാജ്യത്തിന്റ 78 മത് സ്വതന്ത്ര്യ ദിനാഘോഷo തിരുവനന്തപുരം ജനശ്രീ ഹാളിൽ സംഘടിപ്പിച്ചു, SFPR ന്റെ രക്ഷധികാരി കുടിയായ സാഹിത്യ കാരൻ Dr. കായംകുളം യൂനുസ് പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ചെയർമാൻ MM സഫർ ദേശീയ പതാക…

മതജാതി വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി മനുഷ്യർ ഏകോധരാ ,സഹോദരന്മാരെ പോലെ മുന്നോട്ടു പോണം കൗൺസിൽ…

തിരു.പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ മാനവ സാഹോദര്യത്തിന്റെ ഒത്തൊരുമയ്ക്കും സഹവർത്തിത്വത്തിനും സമൂഹ നന്മയ്ക്കുമായി യുവജനതയെ നാടിന്റെ നന്മയുടെ വക്താക്കളാക്കുവാനും പ്രവർത്തി പദത്തിലെത്തി ക്കുന്നതിനുമായി കൗൺസിൽ ഫോർ കമ്മ്യൂണിറ്റി എന്ന…