റമദാന് വേണ്ടി വിശ്വാസികൾ സജ്ജരാവുക
തിരുവനന്തപുരം : ആഗതമാവുന്ന റമദാനിനെ സ്വാഗതം ചെയ്യാൻ വിശ്വാസികൾ സജ്ജരാവണമെന്ന് ദുബായ് പെർഫെക്റ്റ് ഗ്രൂപ്പ് കമ്പനി ചെയർമാൻ അഡ്വ: എം.എ. സിറാജുദ്ദീൻ ആവശ്യപ്പെട്ടു. റമദാനെ സ്വീകരിക്കാൻ മസ്ജിദുകളും ഭവനങ്ങളും മാത്രമല്ല, മനസ്സും സജ്ജമാവണം. വ്യക്തി…