ചെമ്പഴന്തി ശ്രീനാരായണ കോളേജ് അലുമിനിയാഘോഷം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു
തിരു :ചെമ്പഴന്തി ശ്രീ നാരായണാ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന ചെസ്ന യുടെ ആഭിമുഖ്യത്തിൽ അലുമിനി ആഘോഷം കോളേജ് അങ്കണത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉൽഘാടനം ചെയ്തു. ചെസ്ന പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് എക്സ് എം എൽ എ…