മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ടൈറ്റിൽ ലോഞ്ച്…
പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ,
സോഹൻ സീനുലാൽ , നിസാർ മാമുക്കോയ, തുടങ്ങിയവർ ചടങ്ങിന് തിരികൊളുത്തി.
2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന പ്രസ്‌തുത സിനിമയ്ക്ക് *ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞുനോക്കി** എന്നാണ്…