കലാനിധി സിൽവർ ജൂബിലി പോസ്റ്റർ പ്രകാശനം
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് &
കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെയും ഓൺലൈൻ ഉൾപ്പെടെയുള്ള മാധ്യമ പുരസ്കാര വിതരണത്തിന്റെയും ഫെസ്റ്റിവൽ ബ്രോഷർ
ശ്രീമതി. ഗീതാ രാജേന്ദ്രൻ, കലാനിധി (ചെയർപേഴ്സൺ &മാനേജിങ്…