മുഹമ്മദ് റഫി വിശ്വം കീഴടക്കിയ ഗായകൻ എ. കെ.ആന്റണി
തിരു : മുഹമ്മദ് റഫി സാഹേബ് വിശ്വം കീഴടക്കിയ അനുഗ്രഹീത ഗായകനാണെന്നും സംഗീതം ഉള്ളിട ത്തോളം കാലം അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒഴുകി നടക്കുമെന്നും ഏ.കെ. ആന്റണി അഭിപ്രായപ്പെട്ടു.
മുഹമ്മദ് റഫി കൾച്ചറൽ ഹാർമണി സൊസൈറ്റി കെപിസിസി ഓഫീസിൽ സംഘടിപ്പിച്ച…