മഴക്കാലത്ത് വീട്ടില്‍ ദുര്‍ഗന്ധമുണ്ടോ? പരിഹാരമുണ്ട്, ഇത്രമാത്രം ചെയ്‌താല്‍ മതി
എയര്‍ഫ്രഷ്നര്‍ ഉപയോഗിച്ചാലും കുറച്ച് സമയം കഴിയുമ്ബോഴേക്കും ദുര്‍ഗന്ധം തിരികെയെത്തും. അതിനാല്‍ത്തന്നെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ നിങ്ങള്‍ക്ക് സ്വയം നാണക്കേട് തോന്നുകയും ചെയ്യും.ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് വീടിനുള്ളില്‍!-->…