Browsing Category

National

മഹാരാഷ്ട്രയിലേക്ക് ലുലു ഗ്രൂപ്പിനെ ക്ഷണിച്ച് മുഖ്യമന്ത്രി ഫഡ്നാവിസ്

ദാവോസ്: ഉത്തർപ്രദേശ്, തെലങ്കാന, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടന്ന ചർച്ചകൾക്ക് ശേഷം…

മികച്ച ഗാനരചനയ്ക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഡോ.ഗിരീഷ് ഉദിനൂക്കാരന്

മുംബൈ: മുംബൈ എന്റർടൈൻമെന്റ് ഇൻറർനാഷനൽ ഫിലിം ഫെസ്ററിവൽ ഇന്ത്യ 2024 ലെ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരത്തിന് ഡോ.ഗിരീഷ് ഉദിനൂക്കാരൻ അർഹനായി. സാൽമൻ 3 ഡി ചിത്രത്തിലെ "മെല്ലെ രാവിൽ തൂവൽ വീശി...."എന്ന ഗാനത്തിന്റെയും നിനവായ് എന്ന സംഗീത…

2024 ലെ ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കേരള (കൊല്ലം) വിദ്യാര്‍ത്ഥികള്‍ തിളങ്ങി

ഡല്‍ഹി: ഡല്‍ഹിയിലെ തല്‍ക്കത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അഭിമാനകരമായ 'KIO 1st ഫെഡറേഷന്‍ കപ്പ് പ്രീമിയര്‍ ലീഗ് & യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 2024' ല്‍ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ ഓര്‍ഗനൈസേഷന്‍ - ഇന്ത്യയെ (JSKOI)…

ഗുജറാത്തിലെ യു.എസ് കമ്ബനിക്ക് 16,000 കോടിയുടെ കേന്ദ്ര സബ്‌സിഡി; ചോദ്യംചെയ്ത് കേന്ദ്രമന്ത്രി…

സെമികണ്ടക്ടര്‍ നിര്‍മാതാക്കളായ മൈക്രോണിനാണ് 16,000 കോടിയോളം രൂപ സബ്‌സിഡി അനുവദിച്ചത്. ഇത്രയും തുക ഒരു സെമി കണ്ടക്ടര്‍ പ്രോജക്ടിനു വേണ്ടി അനുവദിക്കുന്നതു ശരിയാണോയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. പ്രസ്താവന…

UPയില്‍ ബി.ജെ.പി അടിപതറുന്നു;മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി മുന്നില്‍

80 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് വോട്ടെണ്ണല് ഒരു മണിക്കൂര് പിന്നിടുമ്ബോള് പുറത്തുവരുന്ന ആദ്യ ഫലസൂചനകളില് ഇന്ഡ്യാ മുന്നണിയും എന്.ഡി.എയും ഏറെക്കുറേ ഒപ്പത്തിനൊപ്പമാണ്.കോണ്ഗ്രസിന്റെ കുത്തകമണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലും ഇന്ഡ്യാ…

അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്യപ്പെട്ടെന്ന എഎപി എംപി: സ്വാതി മലിവാളിന്റെ പരാതിയിൽ കെജരിവാളിന്റെ പിഎ ബിഭവ് കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നിന്നാണ്…

അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്

വെള്ളിയാഴ്ചയാണ് രണ്ടിടങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം എ.ഐ.സി.സി.

ബാംഗ്ലൂരില്‍ നിന്ന് പോണ്ടിച്ചേരി ട്രെയിനില്‍ കണ്ട് വരാം ചെലവ് കുറവ്, വമ്ബൻ കാഴ്ചകള്‍ ഇഷ്ടംപോലെ

ന്നോ രണ്ടോ ദിവസം അടിച്ചു പൊളിച്ചു വരാൻ പോണ്ടിച്ചേരി തന്നെയാണ് ബെസ്റ്റ്.ബീച്ചും നൈറ്റ് ലൈഫും പിന്നെ താമസത്തിലും ഭക്ഷണത്തിലും ഒക്കെ ഒരു ഫ്രഞ്ച് ടച്ച്‌ കൂടിയാകുമ്ബോള്‍ സംഗതി ആവേശമാകും പോണ്ടിച്ചേരിയിലേക്ക് യാത്ര പ്ലാൻ ചെയ്താല്‍ അടുത്ത ആലോചന…

മൃഗങ്ങള്‍ക്കുവേണ്ടിയുള്ള അത്യാധുനിക ആശുപത്രിയുമായി രത്തൻ ടാറ്റ

മുംബൈ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ 165 കോടി രൂപ ചെലവില്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വെറ്റിനറി ആശുപത്രിയായ ടാറ്റ ട്രസ്റ്റ് സ്മോള്‍ അനിമല്‍സ് ഹോസ്പിറ്റല്‍ നിർമിച്ചിരിക്കുന്നത്.എല്ലാ വളർത്തുമൃഗങ്ങള്‍ക്കും ഇവിടെ 24 മണിക്കൂറും അത്യാധുനിക…

ഒടുവില്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്

റിലയൻസ് ജിയോയോടും എയർടെലിനോടും ഇന്റർനെറ്റ് രംഗത്ത് മത്സരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ കമ്ബനി. റെഗുലേറ്ററി പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷം ഇന്ത്യയില്‍ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിന് ഉടൻ തന്നെ ലഭിക്കുമെന്നാണ്…