Browsing Category

National

ബംഗളൂരു-ഹൈദരാബാദ് രണ്ടര മണിക്കൂറില്‍, അതിവേഗ റെയില്‍ വരുന്നു

ബംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ച്‌ സെമി ഹൈസ്പീഡ് റെയില്‍ പാത പണിയാന്‍ പദ്ധതിയെന്നു റിപ്പോര്‍ട്ട്.രണ്ടര മണിക്കൂറില്‍ എത്താവുന്ന വിധത്തില്‍, 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന പദ്ധതിയാണ് തയാറാവുന്നതെന്ന് ഇന്ത്യ

ചൈന ലഡാക്കില്‍ നടത്തുന്ന പ്രകോപനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേനയുടെ താക്കീത്

ചൈനയുടെ അതിര്‍ത്തിയിലെ ചുസൂല്‍ മോള്‍ഡോവില്‍ നേരിട്ട് എത്തിയാണ് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ ചൈനയുടെ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിവ് ചര്‍ച്ചകള്‍ക്ക് വിപരീതമായി ഇന്ത്യന്‍ വ്യോമസേന കരസേനയ്‌ക്കൊപ്പം നേരിട്ട്

ഇന്ത്യയ്‌ക്ക് നാലാം മെഡല്‍ സമ്മാനിച്ച്‌ ബിന്ധ്യാറാണി ദേവി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണി മത്സരിച്ചത്. ഇതില്‍ 202 കിലോ ഭാരം ഉയര്‍ത്തിയാണ് താരം വെള്ളിമെഡല്‍ സ്വന്തമാക്കിയത്. 203 കിലോ ഭാരം ഉയര്‍ത്തിയ

ഉത്തര്‍ പ്രദേശിന്റെ മുഖശ്ചായ മാറ്റുന്ന ‘ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ’ ഉദ്ഘാടനം…

ഏകദേശം 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍ നാലുവരി എക്‌സ്‌പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട ആളെ രണ്ട് പൊലീസുകാര്‍ ഒഴുക്കിലേക്ക് എടുത്തുചാടി ;…

ഒഴുക്കിലേക്ക് ധൈര്യസമേതം എടുത്തുചാടി ഒരു ജീവന്‍ രക്ഷിച്ച പൊലീസുകാരുടെ പ്രവര്‍ത്തിക്ക് വന്‍ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍. എന്‍.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെയും വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.പുനെ ദത്തെവാഡിയിലെ

ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകും; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ്

തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച്‌ തമിഴ്‌നാടിനും കേരളത്തിനും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും അഭയാര്‍ത്ഥികള്‍ വരുംദിവസങ്ങളില്‍ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം നര്‍മദ കനാല്‍ ഭാഗികമായി തകര്‍ന്നു

ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതി ഭരണകൂടമാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസും എ.എ.പിയും രംഗത്തെത്തി.കച്ചിലേക്ക് വെള്ളമെത്തിക്കുന്ന കനാലിന്‍റെ ഒരു ഭാഗം തകര്‍ന്നതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാവുകയും വിളകള്‍ നശിക്കുകയും ചെയ്തു. അഴിമതി

40 രൂപയ്ക്ക് ആയുര്‍വേദ ചികിത്സ, രോ​ഗി മഹേന്ദ്ര സിങ് ധോനി;

സ്വദേശമായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തന്നെയുള്ള പ്രമുഖ വൈദ്യനായ ബന്ധന്‍ സിങ് ഖര്‍വാറിന്റെ അടുക്കലാണ് ധോനി ചികിത്സയ്ക്കായി എത്തിയതെന്നാണ് വിവരം. പാലില്‍ പച്ചമരുന്നുകള്‍ ചേര്‍ത്ത് രോഗികള്‍ക്കു നല്‍കുന്ന ചികിത്സാരീതിയാണ് ഇയാളുടേത്.

5ജിയില്‍ വിപ്ലവത്തിന് ഇന്ത്യ

 പുതിയ നെറ്റ്‍വര്‍ക്ക് നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയില്‍ ഉള്‍പ്പടെ വന്‍ വിപ്ലവമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്.2027ഓടെ രാജ്യത്തെ മൊബൈല്‍ ഉപയോക്താക്കളില്‍ 40 ശതമാനവും 5ജി ആയിരിക്കും ഉപയോഗിക്കുക. ആഗോളതലത്തില്‍ ഇത് 50

1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങള്‍ പുറത്തിറക്കി

ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായിട്ടാണ് പുറത്തിറക്കിയത്.അന്ധര്‍ക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്‍പന.