Browsing Category

National

എം എ യൂസഫലിയുടെ പുതിയ പ്രൊജക്‌ടുകള്‍ തിരക്കിയെത്തിയത് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സംഗമത്തില്‍ പങ്കെടുത്തിരുന്നു. ആ ദിവസത്തെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി.ഉത്തര്‍പ്രദേശില്‍ ലക്‌നൗവിലും വാരണാസിയിലുമടക്കം വിവിധ പ്രൊജക്‌ടുകളാണ്

ശമ്ബളം 25000 രൂപയ്ക്ക് മുകളിലാണോ ? വര്‍ഷം മൂന്ന് ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ നിങ്ങളൊരു…

എങ്കില്‍ നിങ്ങളുടെ സ്ഥാനം രാജ്യത്തെ ഏറ്റവും മികച്ച ശമ്ബളക്കാരുള്ള 10 ശതമാനത്തിലാണെന്ന് ഓര്‍ക്കുക. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോമ്ബറ്റീറ്റീവ്നസിന്റെ ഇന്ത്യന്‍ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 90 ശതമാനം ഇന്ത്യക്കാരും പ്രതിമാസം 25,000 രൂപ

സൗരവ് ഗാംഗുലി കൊല്‍കതയില്‍ 40 കോടി രൂപയുടെ വീട് വാങ്ങി

ലോവര്‍ റൗഡണ്‍ സ്ട്രീറ്റിലെ രണ്ട് നില കെട്ടിടത്തോടുകൂടിയ 23.6 കോട്ട പ്ലോടാണിത്. നിലവിലെ കെട്ടിടം പൊളിച്ച്‌ പുതിയ വീട് പണിയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.ഗാംഗുലി നിലവില്‍ ബെഹാലയിലെ ബിരെന്‍ റോയ് റോഡിലുള്ള കുടുംബ വീട്ടിലാണ്

അഞ്ചു പൈസ ചെലവില്ലാതെ നല്ല അടിപൊളി പൂളില്‍ നീന്തി വരാം, അതും ചുറ്റും മലനിരകളുടെയും പച്ചപ്പിന്‍റെയും…

മേഘാലയയിലെ മാവ്തെന്‍ ഗ്രാമത്തിലാണ് ഇതിനുള്ള അവസരമുള്ളത്.മേഘാലയയിലെ സൗത്ത് വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗകിര്‍വാട്ട് ബ്ലോക്കിലുള്ള ഒരു ഗ്രാമമാണ് മാവ്തെന്‍. ഈ ഗ്രാമത്തില്‍ ഏകദേശം 347 വീടുകള്‍ മാത്രമാണ് ഉള്ളത്.മാവ്തെന്‍ ഗ്രാമത്തിലാണ് ഓഡ്

രാജ്യത്ത് സിഎന്‍ജിയുടെ വില വീണ്ടും കൂട്ടി

ഡല്‍ഹിയില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 73.61 രൂപയായി. സമീപ നഗരങ്ങളായ നോയിഡയില്‍ 76.17 രൂപയാണ് ഒരു കിലോ സിഎന്‍ജിയുടെ വില. ഗുരുഗ്രാമില്‍ 81 രൂപ കടന്നു. 81.94 രൂപയാണ് ഗുരുഗ്രാമില്‍ സിഎന്‍ജിയുടെ വില.രേവാരി-84.07 രൂപ, കര്‍ണാല്‍- 82.27, കൈതല്‍-

ഇപ്പോള്‍ ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുകള്‍ ലഭിക്കുന്നു

Paytm വഴി ഗ്യാസ് സിലിണ്ടറുകള്‍ ബുക്കിംഗ് നടത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ 1000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നത് .Paytm വഴി ബുക്കിംഗ് നടത്തുന്ന സമയത്തു FIRSTGAS എന്ന പ്രോമോ കോഡ് ഉപയോഗിക്കണം .ആദ്യമായി Paytm വഴി ഗ്യാസ് ബുക്കിംഗ്

ഇന്ത്യയുടെ സ്വന്തം ഇലക്‌ട്രിക് ബസ് പുറത്തിറക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ഇലക്‌ട്രിക്ക് ബസ് പുറത്തിറക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.ഇന്ത്യയില്‍ തന്നെയാണ് ബസിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. അല്‍പ്പം പോലും വായു മലിനീകരണം ഇല്ലാത്ത, അതേസമയം പൊതുഗതാഗത രംഗത്ത് വലിയ മാറ്റം

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19,092 ആയി ഉയര്‍ന്നു.ഇന്നലെ വൈറസ് ബാധിച്ച്‌ 40 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 4,30,79,188 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം നടക്കും

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് സാഹചര്യം സംബന്ധിച്ച അവതരണം നടത്തും. (pm will meet cms today to discuss covid

ഇനി കിടന്നു പോകാം.. കെ.എസ്.ആര്‍.ടി.സിയുടെ ‘ഗജരാജ്’ നിരത്തിലേക്ക്

'ഗജരാജ് മള്‍ട്ടി ആക്സില്‍ എ.സി സ്ലീപ്പര്‍' ബസുകളുടെ ബംഗളൂരു റൂട്ടിലെ സര്‍വിസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു.കേരള ആര്‍.ടി.സിയുടെ ചരിത്രത്തിലാദ്യമായി കിടന്ന് യാത്ര ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകളുടെ സര്‍വിസ്