Browsing Category

National

അര്‍ധരാത്രിയില്‍ നിര്‍ത്താതെ ഓടി ജനമനസ്സുകളില്‍ ഇടം നേടിയ 19-കാരന് 2.5 ലക്ഷം രൂപയുടെ ചെക് നല്‍കി…

2.5 ലക്ഷം രൂപയുടെ ചെകാണ് ഇവര്‍ പ്രദീപിന് നല്‍കിയത്. പ്രദീപിന്റെ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുമാണ് സഹായം നല്‍കിയത്.അര്‍ധരാത്രി നോയ്ഡയിലെ റോഡിലൂടെ തോളില്‍ ബാഗുമിട്ട് ഓടുന്ന പ്രദീപിന്റെ വീഡിയോ

കോവിഡ മഹാമാരിയെ തുടർന്ന് താൽക്കാലികമായിഅടക്കേണ്ടിവന്ന സ്കൂൾ ഓഫ് ഹ്യുമാനിറ്റി കേന്ദ്രങ്ങൾ തുറന്നു…

ആസാം വിക്ടിംസിനു വേണ്ടി 2014 ഡിസംബറിൽ യു എസ് പി എഫ് തുടങ്ങിയ ഹ്യുമാനിറ്റി സ്കൂൾ ആണിത്. പാഴ് വസ്തുക്കൾ കൊണ്ടാണിത് നിർമിച്ചിട്ടുള്ളത്. ഈ കുട്ടികളുടെ മാതാപിതാക്കൾ ആക്രി വിറ്റു പെറുക്കി ജീവിക്കുന്നവരാണ്.ഇത്തരം സാഹചര്യങ്ങളിൽ നിന്നുമാണ്

തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില കൂട്ടി

ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43

ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ഉച്ചകോടി ഇന്ന് ഉച്ചയോടെ നടക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും.ഇന്ത്യയില്‍ ഒന്നിലധികം മേഖലകളിലായി 1,500 കോടി രൂപയുടെ നിക്ഷേപം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചേക്കും. ഇത് ഇന്ത്യയില്‍

ന്യൂനമര്‍ദം ‘അസാനി’ ചുഴലിക്കാറ്റായി ഇന്ന് തീരം തൊടും

പോര്‍ട്ട് ബ്ലെയര്‍: ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെങ്ങും കനത്ത മഴയും ശക്തമായ കാറ്റുമാണ്. തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ആറിടത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും

സ്‌റ്റെല്‍ത്ത് യുദ്ധ വിമാനത്തിന്റെ നിര്‍മാണം ആരംഭിച്ചു ഇന്ത്യ

രണ്ടു സീറ്റുള്ള സ്‌റ്റെല്‍ത്ത് വിമാനത്തിന്റെ പ്രോട്ടോ ടൈപ്പ് നിര്‍മാണമാണ് തുടങ്ങിയത്. അഞ്ചാം തലമുറയില്‍പ്പെട്ട സ്‌റ്റെല്‍ത്ത് യുദ്ധവിമാനമാണിത്. ഡിആര്‍ഡിഒയാണ് വിമാനം നിര്‍മിക്കുന്നത്. ബെംഗളൂരുവിലെ ഡിആര്‍ഡിഒ ആസ്ഥാനത്ത് ഇതിനായി ഏഴുനില

പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിനേഷനും അറുപത് വയസ്സിന്…

ന്യൂഡല്‍ഹി:  2010 മാര്‍ച്ച്‌ 15ന് മുമ്ബ് ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുക. ഈ വിഭാഗത്തിലുള്ളവര്‍ക്കായി പ്രത്യേക വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കോവിന്‍ ആപ്പില്‍

റഷ്യയ്‌ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സേനയില്‍ ചേര്‍ന്നു

തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍ സ്വദേശിയായ സൈനികേഷ് രവിചന്ദ്രന്‍ (21)ആണ് യുക്രൈന്റെ പാരാമിലിറ്ററി ഫോഴ്‌സില്‍ ചേര്‍ന്നത്.വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, സൈനികേഷിന്റെ തമിഴ്‌നാട്ടിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തി. സൈനികേഷ് ഇന്ത്യന്‍

എല്ലാ ജില്ലകളിലും ആസ്​ട്രോ ടൂറിസവുമായി രാജസ്ഥാന്‍

രാജസ്ഥാനിലെ 33 ജില്ലകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്​ അധികൃതര്‍.'നൈറ്റ് സ്കൈ ആസ്ട്രോ ടൂറിസം' എന്ന പേരിലാണ്​ പദ്ധതി ആംഭിച്ചിരിക്കുന്നത്​. ഇത്രയും സ്ഥലങ്ങളില്‍ പദ്ധതി ആരംഭിക്കുന്ന ആദ്യത്തെ സംസ്ഥാനവും രാജസ്ഥാന്‍

രാജ്യത്ത് എ.സി ലോക്കല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ

പാസഞ്ചര്‍ മോഡല്‍ ട്രെയിനുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗാമായാണ് പുതിയ പ്രഖ്യാപനം.സബര്‍ബന്‍ ട്രെയിനുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം എ.സി ട്രെയിനുകളാക്കുന്നത്.വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ സബര്‍ബന്‍ സര്‍വീസ് ട്രെയിനുകള്‍