Browsing Category

National

അംബാനിയുടെയും ടിന അംബാനിയുടെയും മൂത്തമകന്‍ അന്മോള്‍ അംബാനി വിവാഹിതനായി

കൃഷ ഷാ ആണ് വധു. മുംബൈയിലെ അനില്‍ അംബാനിയുടെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്.ഇരുവരുടേയും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അംബാനി കുടുംബത്തിലെ വിവാഹാഘോഷത്തില്‍ സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖര്‍

രാജ്യത്ത് ഇന്നലെയും കോവിഡ് കേസുകള്‍ 30,000ന് മുകളില്‍

24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,000ന് മുകളിലാണ് കോവിഡ് ബാധിതര്‍. ടിപിആര്‍ മൂന്നില്‍ താഴെ രാജ്യത്ത് 24 മണിക്കൂറിനിടെ 541 പേരാണ് കോവിഡ് ബാധിച്ച്‌

രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ 21,05,611 രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പോസിറ്റിവിറ്റി

ഇന്ത്യയുടെ വാനമ്ബാടി ലത മ​​ങ്കേഷ്കറിന്റ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം

മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപ​ത്രിയില്‍ ഞായറാഴ്ച രാവിലെ 8.12ഓടെയായിരുന്നു ലത മ​​ങ്കേഷ്കറിന്റെ അന്ത്യം.സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. മുംബൈ ദാദറിലെ ശിവജി പാര്‍ക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക. 4 30ന് പ്രധാനമന്ത്രി മുംബൈയില്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ്

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.1,07,474 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ 16 ശതമാനം കുറവുണ്ടായി. രോഗികളുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും

ചന്ദ്രയാന്‍-3 ആഗസ്റ്റില്‍ വിക്ഷേപിക്കും

ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ.ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാറാണ് ചന്ദ്രയാന്‍ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് -19

ഇന്ത്യാക്കാരുടെ ശരാശരി ആയുസില്‍ വര്‍ധനവ്

ഭാവിയില്‍ ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഖ്യം സ്ത്രീകള്‍ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്ബത്തിക സര്‍വേയില്‍ പറയുന്നു. ഭാവിയില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ ശരാശരി 70.7 വര്‍ഷം വരെ ജീവിച്ചിരിക്കാം. പുരുഷന്മാരുടെ ശരാശരി

രാജ്യത്തെ ആദായനികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാകില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി ആദായനികുതി തിരിച്ചടവ് പരിഷ്‌കരിക്കും. അധിക ആദായം നികുതി അടച്ച്‌ ക്രമപ്പെടുത്താന്‍ രണ്ട് വര്‍ഷം

രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ 21,05,611 രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പോസിറ്റിവിറ്റി

രാജ്യത്ത് 24മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2.58ലക്ഷം പേര്‍ക്ക്

കഴിഞ്ഞദിവസ​ത്തെ അപേക്ഷിച്ച്‌ അഞ്ചുശതമാനം കുറവ് രേഖപ്പെടുത്തി.2,58,089 ആണ് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 8,209 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 19.65 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.16,56,341 പേരാണ് രാജ്യത്ത് കോവിഡ്