Browsing Category

National

അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം…

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് കാരണമാണ് ഭരണകൂടങ്ങളുടെ ഈ തീരുമാനം.പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്നും

അപൂര്‍വ ജീവിയായ മേഘപ്പുലിയെ ഗവേഷകര്‍ കണ്ടെത്തി

നാഗാലാന്‍ഡിലെ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയ്ക്ക് സമീപം കിഫിരെ ജില്ലയിലെ താനാമീര്‍ എന്ന ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,700 മീറ്റര്‍ ഉയരത്തിലുള്ള വനമേഖലയിലാണ് മേഘപ്പുലിയെ കണ്ടെത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തിലുള്ള

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്

10.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3.55കോടിയായി.40863 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ മൊത്തം 3,44,53,603 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 327 കോവിഡ് മരണങ്ങള്‍

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ സൗജന്യ താമസ ഓപ്ഷനുകള്‍ ലഭിക്കുമെന്നോ നിങ്ങള്‍ക്കറിയാമോ?

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങളും മറ്റുമായി സൗജന്യ താമസമോ അല്ലെങ്കില് കുറഞ്ഞ ചിലവിലുള്ള താമസമോ ലഭിക്കുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഹോട്ടലിലെല പോലുള്ള സൗകര്യങ്ങള്‍ ഒന്നും ലഭിക്കുകയില്ലെങ്കിലും ബജറ്റ് യാത്രയില്‍ ഇത് നിങ്ങള്‍ക്ക് വളരെ

ഒമിക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതല്‍…

ബീഹാറിലും അസമിലും ഒഡീഷ എന്നിവിടങ്ങളിലാണ് വിദ്യഭ്യാസ സ്ഥാപങ്ങള്‍ അടച്ചിടുന്നത്. ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍ ജനുവരി 30 വരെയും ഒഡീഷയില്‍ ഫെബ്രുവരി ഒന്ന് വരെയും സ്‌കൂളുകളും കോളേജുകളും അടച്ചിടും.രാജ്യത്ത് പ്രതിദിന കേസുകളില്‍ വന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരമെന്ന് പ്രവാസി വ്യവസായി എം.എ യുസഫലി

നമ്മുടെ പ്രധാനമന്ത്രിയുടെ റോഡ് യാത്ര പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് അദേഹം ട്വീറ്റ് ചെയ്തു. ഭാവി തലമുറയുടെ സമൃദ്ധിക്കായി നമ്മുടെ നാടിനെ ഇനിയും ശക്തമായി നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരോഗ്യവും ദീര്‍ഘായുസും

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

15,389പേര്‍ രോഗമുക്തരായി. 534പേര്‍ മരിച്ചു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,14,004പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. 3,43,21,803പേര്‍ രോഗമുക്തരായി. 4.82,551പേരാണ് മരിച്ചത്. 147.72പേര്‍ക്ക് രാജ്യത്ത്

ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.പുതുതായി 961 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 263 കേസുകള്‍ ഡല്‍ഹിയിലും 252 കേസുകള്‍ മഹാരാഷ്ട്രയിലുമാണ്.രാജ്യത്ത് നിലവില്‍ 82,402 പേരാണ് കൊവിഡ്

2022 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് തൊഴില്‍ സംസ്കാരം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്‌

ജീവനക്കാര്‍ക്ക് അവരുടെ പ്രവൃത്തി ദിനങ്ങള്‍ കുറച്ചേക്കുമെന്ന സന്തോഷവാര്‍ത്തയുണ്ട്.മാത്രമല്ല ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്യുകയും 3 ദിവസം അവധി ലഭിക്കുകയും ചെയ്യും. അതായത് വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയായിരിക്കും ജീവനക്കാരുടെ

അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 5G യുഗം ആരംഭിക്കുന്നു : അതിവേഗ ഇന്റര്‍നെറ്റ് ആദ്യമെത്തുക 13…

നാല് മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കും.ഈ മെട്രോ നഗരങ്ങള്‍ക്കു പുറമേ ഗുരുഗ്രാം, ബംഗളൂരു,