Browsing Category

National

ജനുവരി 3 മുതല്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍

ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്കു വാക്സീന്‍ നല്‍കാം. 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന്. രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

സ്മൃതി ഇറാനിയുടെ മകള്‍ വിവാഹിതയാകുന്നു

വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച്‌ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി.മകള്‍ ഷാനെല്ലെയുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ മന്ത്രി പുറത്തുവിട്ടത്. അര്‍ജുന്‍ ഭല്ലയാണ് ഷാനെല്ലെയുടെ പ്രതിശ്രുത വരന്‍.

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യ പിടിച്ചടക്കിയ തുര്‍ത്തുക്ക്‌ ഗ്രാമം

ലഡാക്കില്‍ നിന്ന് 214 കിലോമീറ്റര്‍ അകലെയായി ശ്യോക്ക്‌ നദിയുടെ കരയിലാണ് തുര്‍ത്തുക്ക്‌ എന്ന ചെറിയ ഗ്രാമം.1971 വരെ ഈ ഗ്രാമം മുസാഫറാബാദ് തലസ്ഥാനമാക്കി ഭരിക്കുന്ന പാക്ക് അധിനിവേശ കാശ്മീരിന്റെ ഭാഗമായിരുന്നു.1971 ലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍

വരുന്നു, ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍; അതിവേഗ റെയില്‍വേയില്‍ കുതിക്കാന്‍ രാജ്യം

ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആയ മുംബൈ-അഹമ്മദാബാദ് പദ്ധതി പൂര്‍ത്തീകരിക്കുംമുമ്ബു തന്നെ കൂടുതല്‍ അതിവേഗ ട്രെയിന്‍ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ

കുട്ടികുരങ്ങിനെ കടിച്ചു കൊന്ന നായകളുടെ എണ്‍പത് കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ട്…

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ കുരങ്ങുകള്‍ എണ്‍പതോളം നായ്ക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.കുരങ്ങ് കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് ഒരു മാസത്തിനിടെ 80 ഓളം

ലുലു ഗ്രൂപ്പ് വൻ നിക്ഷേപവുമായി ഗുജറാത്തിൽ

ഇന്ത്യയിലെ പവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് ഗുജറാത്തിൽ മുടക്കു ന്നു. വാണിജ്യ അഹമ്മദാബാദിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കുവാനാണ് ലുലു ഗ്രൂപ്പ് തീരുമാനം. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ. യിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി

ഗഗന്‍യാന്‍’ 2023 ല്‍ വിക്ഷേപിക്കും

ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്‍ 2023ല്‍ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.ഈ വിക്ഷേപണത്തോടെ, യുഎസ്‌എ, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ

ജേവാറില്‍ ഒരുങ്ങുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം

ഉത്തര്‍പ്രദേശിന്റെ സമഗ്രമായ മാറ്റത്തിന് വഴി തെളിക്കുന്ന തരത്തിലേക്കായിരിക്കും ജേവാറിന്റെ വളര്‍ച്ചയും നടത്തിപ്പും. 5000 ഹെക്‌ടറില്‍ 8 റണ്‍വേകളുമായിട്ടാണ് ജേവാര്‍ പ്രവര്‍ത്തനം ആരംഭിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഞ്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ മുംബയ് അന്ധേരിയിലെ അപ്പാര്‍ട്ട്മെന്റ് വിറ്റത്…

2021 നവംബര്‍ 18നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായത്.2017 ഡിസംബറില്‍ 14.5 കോടി രൂപയ്ക്കാണ് ഹര്‍ഭജന്‍ ഈ അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. 2830 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റ് 'റുസ്തോംജീ എലമെന്റ്സ്'

മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

അതേസമയം മൂന്നാം തരംഗ ഭീഷണിക്കിടയില്‍ മുംബൈ നഗരത്തെ കൂടുതല്‍ ആശങ്കയിലാക്കുകയാണ് ഡെങ്കിപ്പനി വ്യാപനം.എന്നാല്‍,ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടുതല്‍ ആശങ്കയുളവാക്കുകയാണ്. യൂറോപ്പില്‍ ഏഴുലക്ഷത്തോളം പേര്‍കൂടി കൊവിഡ് ബാധിച്ച്‌ മരിക്കാന്‍