രാജ്യത്ത് പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ റോഡ് സുരക്ഷ ശക്തമാക്കിയതായി ട്രാഫിക്…
സ്കൂള്‍ വാഹനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാഹനങ്ങളും റോഡിലിറങ്ങുന്നത് മൂലം ഗതാഗതക്കുരുക്കിനുള്ള സാധ്യത മുന്നില്‍ കണ്ട് വിവിധ റോഡുകളിലും സിഗ്നലുകളിലും കൂടുതല്‍ ട്രാഫിക് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.അതെ സമയം!-->…