ഇന്ത്യയെമ്ബാടുമുള്ള ജനസഹസ്രങ്ങള്‍ ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും
കൊവിഡ് മഹാമാരിക്ക് ഇടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് രാജ്യത്താകമാനം ആഘോഷങ്ങള്‍ നടക്കുക. ശാരീരിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍!-->…