Browsing Category

National

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. https://www.cbse.gov.in, https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ പന്ത്രണ്ടാം

കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍…

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.'പാര്‍ലമെന്റ്

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 43,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.38,465 പേര്‍ക്ക് അസുഖം ഭേദമായി. 4,03,840 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്‌.

മൂന്നാമത്തെ കോവിഡ് തരംഗം വൈറസിലെ പരിവര്‍ത്തനങ്ങള്‍ മൂലം സംഭവിക്കാം

മാത്രമല്ല പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനുള്ള വിവിധ ഫാര്‍മസ്യൂട്ടിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഇടപെടലുകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് കേന്ദ്രം ലോക്‌സഭയെ അറിയിച്ചു.പ്രതിരോധ കുത്തിവയ്പ്പ് രോഗത്തിന്റെ കടുത്ത പ്രകടനത്തില്‍ നിന്ന്

രാജ്യത്ത് പക്ഷിപ്പനി ബാധിച്ച്‌​ ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത്​ വന്നത്

എന്നാല്‍ നിരവധി ആശങ്കകളാണ് ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. പക്ഷിപ്പനി മനുഷ്യനില്‍ നിന്ന്​ മനുഷ്യനിലേക്ക്​ പടരുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഐ.സി.എം.ആര്‍. വളരെ അപൂര്‍വമായി മാത്രമേ

ഇംഗ്ലീഷ് പി.ജി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലൂ), വിദൂരപഠന രീതിയില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി.ജി. സര്‍ട്ടിഫിക്കറ്റ് ഇന്‍ ദി ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.അപേക്ഷാര്‍ഥിക്ക് ഇംഗ്ലീഷിലോ അനുബന്ധ

രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24…

3,998 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക് 2.27 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി മൂ​ന്ന് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക്.മ​ഹാ​രാ​ഷ്ട്ര 3,509

ശാസ്ത്രലോകത്തിന് അമ്ബരപ്പ് സമ്മാനിച്ച്‌ സൈബീരിയയുടെ വടക്ക് ഭാഗത്ത് ഇടിമിന്നല്‍ കൊടുങ്കാറ്റ് പോലെ…

കഴിഞ്ഞ ശനിയാഴ്ചയാണ് ഇത്തരമൊരു കൊടുങ്കാറ്റ് പ്രദേശത്ത് വീശിയടിച്ചത്. സാധാരണഗതിയില്‍, ആര്‍ട്ടിക് സമുദ്രത്തിന് മുകളിലുള്ള വായു, പ്രത്യേകിച്ച്‌ വെള്ളം മഞ്ഞുമൂടിയപ്പോള്‍, മിന്നല്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ താപം

പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു

ഹരിയാനയില്‍ നിന്നുള്ള പതിനൊന്നുകാരനാണ് ഡല്‍ഹി എയിംസില്‍ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. മറ്റ് വൈറസുകളെ

ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന്​ പ്രതിസന്ധിയിലായ രാജ്യത്തെ ജനങ്ങള്‍ക്​ ആശ്വസിക്കാന്‍ വകനല്‍കുന്ന…

പെട്രോളിയം ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ഒപെക്​ തീരുമാനിച്ചു​. പ്രതിദിന പെട്രോളിയം ഉല്‍പാദനം 400,000 ബാരലായി ഉയര്‍ത്താനാണ്​ ഒപെക്​ തീരുമാനിച്ചത്​. നേരത്തെ വെട്ടിക്കുറച്ച ഉല്‍പാദനമാണ്​ പുനഃസ്ഥാപിക്കുന്നത്​. ഇതിന്​ പിന്നാലെ അന്താരാഷ്​ട്ര