Browsing Category

National

വാക്‌സിനേഷന്‍ ഇന്ത്യയില്‍ കൊവിഡ് മരണസാധ്യത 0.4 ശതമാനമായി കുറച്ചതായി പഠനം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം രോഗബാധയുണ്ടായവരില്‍ 0.4 ശതമാനം മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. 10 ശതമാനം പേര്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ നിവേദിത

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം…

പ്രധാന റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം താറുമാറായി.റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ പലതും വെള്ളത്തില്‍ ഒഴുകി നടന്നു.മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും 176.96 മില്ലിമീറ്റര്‍ മഴയാണ് രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. കിഴക്കന്‍

ഇനിമുതല്‍ ഗോവന്‍ യാത്ര പഴയപോലെ എളുപ്പമല്ല

തുടര്‍ന്ന് കൊവിഡ്‌ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സഞ്ചാരികളുടെ വന്‍ ഒഴുക്കാണുണ്ടായത്. ഇതോടെ ഗോവയിലും തിരക്ക് വര്‍ധിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഗോവയില്‍ പ്രവേശനം

ഗുജറാത്തിലെ ഗാന്ധിനഗറില്‍ റെയില്‍വേയും സംസ്ഥാന സര്‍കാരും സംയുക്തമായി ഏറ്റെടുത്ത് ആധുനികവത്കരിച്ച…

റെയില്‍വേ സ്റ്റേഷനുമുകളില്‍ പഞ്ചനക്ഷത്ര ഹോടെലടക്കമുള്ള ബൃഹത് പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുക.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ഉദ്ഘാടനം ചെയ്യുക. സ്ഥലം എംപിയായ അമിത് ഷായും പങ്കെടുക്കും. മഹാത്മാ മന്ദിറിലെത്തുന്ന വി ഐ പികളെ ലക്ഷ്യമിട്ടാണ് ഹോടെല്‍

കൊറോണ വൈറസ് വ്യാപനം മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

പുതിയ കോവിഡ് വകഭേദങ്ങളായ കാപ്പയും, ഡെല്‍റ്റയും ലോകമെങ്ങും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്."ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്ബാടും

ഇന്ത്യയില്‍ കോവിഡ്​ മൂന്നാം തരംഗം ജൂലൈ നാലിന്​ തുടങ്ങിയതായി പ്രമുഖ ഭൗതിക ശാസ്​ത്രജ്ഞന്‍

ഹൈദരാബാദ്​ സര്‍വകലാശാല മുന്‍ പ്രോ വൈസ്​ ചാന്‍സലറും ഇന്ത്യയിലെ കോവിഡ്​ വ്യാപനത്തിന്‍റെ മാതൃക കൃത്യമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ഡോ. വിപിന്‍ ശ്രീവാസ്​തവയാണ്​ ഇത്​ പറയുന്നത്​. 465 ദിവസത്തെ കോവിഡ്​ കേസുകളും മരണങ്ങളും വിശകലനം ചെയ്​ത്​

കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയുന്നതിന് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ…

സിഡ്‌നിയിലെ ലോക്ക്ഡൗണ്‍ നടപടികള്‍ വെള്ളിയാഴ്ച അവസാനിക്കാനിരുന്നെങ്കിലും ജൂലൈ 16 വരെ ഒരാഴ്ച കൂടി നീട്ടിയതായി എന്‍‌എച്ച്‌കെ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.വേരിയന്റ് പൊട്ടിപ്പുറപ്പെടുന്നത് സിഡ്നിയെ കൂടുതലായി ബാധിച്ചു. സിഡ്നി സ്ഥിതിചെയ്യുന്ന

ഇന്ത്യയില്‍ കൊവിഡ് മരണത്തില്‍ നേരിയ കുറവ്

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 723 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 88 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 4,02,728 ആയി ഉയര്‍ന്നു.723 മരണങ്ങളില്‍ 306 എണ്ണവും

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

24 മണിക്കൂറിനിടെ 44,111 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 738 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .അതേസമയം രോഗമുക്തി നിരക്ക് 97 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനമായി കുറഞ്ഞു. കേരളത്തില്‍ മാത്രമാണ്

കോവിഡില്‍ വീണ്ടും ജനങ്ങള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സര്‍ക്കാര്‍

ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡ് ബാധിച്ചവര്‍ക്ക് 'കവച്' എന്ന വായ്പാ പദ്ധതിയിലൂടെ ഈടില്ലാതെ 25,000 മുതല്‍ 5 ലക്ഷം രൂപ വരെ വായ്പ നല്‍കും. 8.5 ശതമാനം പലിശയ്ക്ക് കിട്ടുന്ന പണം 60 മാസങ്ങള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്നത് തന്നെയാണ് ഈ പദ്ധതിയുടെ