Browsing Category

National

കോവിഡ് രോഗ ലക്ഷണങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്

മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ ഫലപ്രഖ്യാപനം നടത്തുന്നത് .അതി തീവ്ര വ്യാപനശേഷിയുള്ള കോവിഡ് ഡെല്‍റ്റ വകഭേദം വൈറസിനെതിരെ 65.2 ശതമാനം ഫലപ്രദമാണ് വാക്‌സിനെന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു .അതെ സമയം

കേരളത്തിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ കേരളം വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതിനായി ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ചില കോവിഡ് മരണങ്ങള്‍

രാജ്യത്ത് ലോക്ഡൌണ്‍ നടത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാത്ത…

കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതിനാലാണ് വീണ്ടും സന്ദര്‍ശനം.കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ

അപൂര്‍വ്വയിനം വിഷപ്പാമ്ബിനെ കണ്ടെത്തി; ലോകത്ത് ഈ ഇനത്തില്‍ ആകെയുള്ളത് 107 പാമ്ബുകള്‍

ബ്ലാക്ക് ബെല്ലീഡ് കോറല്‍ സ്‌നേക്ക് വിഭാഗത്തില്‍ പെട്ട പാമ്ബിനെ ഇന്ത്യന്‍ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്…

350 ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് 2 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. പുരുഷന്മാര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. ഒഴിവുകള്‍: നാവിക് (ജനറല്‍ ഡ്യൂട്ടി)- 260, നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)- 50, യാന്ത്രിക് (മെക്കാനിക്കല്‍)-

ഇന്ത്യയുടെ പുതിയ മിസൈല്‍ അഗ്നിപ്രൈമിന്റെ പരീക്ഷണം വിജയകരമായി

ദില്ലി: രാവിലെ 10.55 ന് ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ ലോഞ്ചില്‍ നിന്നാണ് മിസൈല്‍ കുതിച്ചുയര്‍ന്നത്. അതെസമയം ദൗത്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളും അഗ്നിപ്രൈം കൃത്യതയോടെ പാലിച്ചതായി ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ആണവ മിസൈലുകളെ

ജമ്മുവില്‍ സേനാ കേന്ദ്രത്തിന് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ വ്യോമ കേന്ദ്രത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ ജമ്മു പത്താന്‍കോട്ട് ദേശീയ പാതയിലെ കാലുചാക് മിലിട്ടറി മേഖലയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെയാണ് ഡ്രോണുകള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രണ്ട്

കോവിഡ് മൂന്നാംതരംഗം വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതു മുതല്‍ രാജ്യം ആശങ്കയിലായിരുന്നു

ഒന്നും രണ്ടും തരംഗങ്ങള്‍ വിതച്ച നാശം ഇനിയും തീരാത്ത സാഹചര്യത്തില്‍ മൂന്നാംതരംഗത്തെ എങ്ങനെ അതിജീവിക്കുമെന്നാണ് ആശങ്ക. ജനിതക വകഭേദം സംഭവിച്ച്‌ കൂടുതല്‍ വ്യാപനശേഷി നേടിയ വൈറസുകളാകും മൂന്നാംതരംഗത്തിന് പിന്നിലെന്ന മുന്നറിയിപ്പ് വന്നതോടെ ഭീതി

കോവിഡ് വാക്സിന്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍…

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വളരെ ഉപയോഗപ്രദമായതിനല്‍ അവര്‍ക്ക് കുത്തിവയ്പ്പ് നല്‍കണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്."ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കാമെന്ന് ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ്