ഉത്തര്‍പ്രദേശില്‍ കൊടും ചൂട്; 54 മരണം, 400 പേര്‍ ചികിത്സയില്‍
ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്.വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലാണ്. പനി, ശ്വാസതടസം, ഉയര്‍ന്ന!-->…