യെദിയൂരപ്പയുടെ ആത്മവിശ്വാസം ശരിവെച്ച് ജഗദീഷ് ഷെട്ടാര്‍ പിന്നില്‍
ഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം 32000ത്തോളം വോട്ടിന് പിന്നിലാണ്. ഷെട്ടാറിന് ഇതിനകം 27750 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ് തെങ്കിനകൈ 59205 വോട്ട്!-->…