Browsing Category

National

ഐസ്ക്രീം വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന് കീഴിൽ ഐസ്ക്രീം ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഐസ്ക്രീം വിപണിയും ഭദ്രമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.വിപണിയിലെ പ്രമുഖ കമ്പനികളായ

ചരിത്രം കുറിച്ച് അസമിലെ ബിഹു നൃത്തം,ഗിന്നസ് റെക്കോർഡ്

ഒറ്റ വേദിയിൽ 12,000- ലധികം കലാകാരന്മാർ അണിനിരന്നതോടെയാണ് ഗിന്നസ് ബുക്കിൽ ബിഹു സ്ഥാനം പിടിച്ചത്. ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അറ്റ്‍‍ലറ്റിക് സ്റ്റേഡിയത്തിലാണ് ഭീമൻ ബിഹു അരങ്ങേറിയത്. അസമിന്റെ സാംസ്കാരിക പൈതൃകത്തെ ലോക ഭൂപടത്തിൽ

രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 6 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും

ദക്ഷിണേന്ത്യൻ സഞ്ചാരികളെ കാശ്മീർ കാണിക്കാൻ പുതിയ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ട്രാവൽ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കാശ്മീർ യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനായ

രാജ്യത്ത് 7 ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രം

മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായാണ് 7 ടെക്സ്റ്റൈൽ പാർക്കുകൾ നിർമ്മിക്കുക. ആദ്യ ഘട്ടത്തിൽ ഏഴ് സംസ്ഥാനങ്ങളിലായി ഓരോ പാർക്കുകൾ നിർമ്മിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതോടെ, ഈ മേഖലയിൽ

NMACC ഉദ്ഘാടന ചടങ്ങില്‍ പരമ്ബരാഗത വേഷത്തില്‍ തിളങ്ങി രാധികാ മെര്‍ച്ചന്റും അനന്ത് അംബാനിയും

ഒരേപോലുള്ള പരമ്ബരാഗത വേഷമണിഞ്ഞാണ് എത്തിയത്.അനന്ത് അംബാനി കുര്‍ത്ത-പൈജാമ കോംബോ ആണ് അണിഞ്ഞത്. രാധിക മര്‍ച്ചെന്റ് കറുത്ത സാരി ധരിച്ചിരുന്നു. ചടങ്ങിനായി കാത്തുനിന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഇരുവരും പോസ് ചെയ്തു. അനന്ത് അംബാനി വെള്ളി

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് നികുതി നല്‍കിയ ആദ്യ പത്ത്…

2022ല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യവസായിയായി അദാനി മാറിയിട്ടും നികുതിദായകരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്ബനികളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസാണ് കോര്‍പ്പേററ്റ് നികുതി നല്‍കിയ

കേന്ദ്രസര്‍ക്കാറിന്റെ കടം 155 ലക്ഷം കോടി കടന്നു

ഡോ. വി. ശിവദാസന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2017-18ല്‍ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23ല്‍ 155.8 ലക്ഷം കോടി രൂപ ആയി ഉയരുകയായിരുന്നു. 2017-18ല്‍ മൊത്തം ജി.ഡി.പിയുടെ 48.5 ശതമാനമായിരുന്നു

‘മാപ്പ് ഞാൻ പറയുകേല, എന്റെ പേര് സവർക്കർ എന്നല്ല ഗാന്ധി എന്നാണ്’: രാഹുൽ ഗാന്ധി

അപകീര്‍ത്തി കേസില്‍ ശിക്ഷപ്പെട്ടതിനെത്തുടര്‍ന്ന്‌ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മാപ്പ് പറയുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും

ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്‌കാര്‍ ജേതാവിന്‌ ഒരു കോടി സമ്മാനമായി നല്‍കി സ്റ്റാലിന്‍

'ദി എലിഫന്റ് വിസ്പറേര്‍സി'ന്റെ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ഒരു കോടി രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.ഊട്ടി സ്വദേശിയായ കാര്‍ത്തികിയെ പൊന്നാട അണയിച്ചും മെമന്റോയും നല്‍കിയും സ്റ്റാലിന്‍ ആദരിക്കുകയും