ബെംഗളൂരു – മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പാതയുടെ വരവോടെ യാത്രാ ദൈർഘ്യം 3 മണിക്കൂറിൽ നിന്ന് 75 മിനിട്ടായി കുറയും. എൻ.എച്ച്-275ന്റെ ബെംഗളൂരു – നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി!-->…