Browsing Category

National

സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക് (Tik…

അതിനായി ചൈന(China)യുടെ ബൈറ്റ്ഡാന്‍സ് (ByteDance) റിലയന്‍സ് (Reliance) ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. അമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ടെക്ക്രഞ്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകളാണ് ഇത്തരം സൂചനകല്‍…

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം, കോളേജുകള്‍ തുറക്കാം

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താന്‍ യുജിസിക്ക് അനുമതി നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു.സെപ്‌റ്റംബര്‍ 30 നു മുന്‍പായി ഡിഗ്രി അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണമെന്ന് യുജിസി വിവിധ കോളേജുകള്‍ക്ക് നിര്‍ദേശം…

ജാമിയ മില്ലിയ ഇസ്‌ലാമിയ രാജ്യത്തെ മികച്ച കേന്ദ്ര സര്‍വകലാശാല, വിവാദങ്ങള്‍ക്ക് മറുപടി

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നുള്‍പ്പെടെ ആരോപണങ്ങള്‍ നേരിടുകയും കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് ഡല്‍ഹി ജാമിയ മില്ലിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പട്ടികയില്‍…

കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോ വാക്‌സിന്‍ സുരക്ഷിതമെന്ന് പരിശോധനാഫലം

ഒന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിന്‍ സ്വീകരിച്ച 375 പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഡല്‍ഹി എയിംസ് വ്യക്തമാക്കി.കോവാക്സിന്റെ ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടം ആണ്…

ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ കോവിഡ് വാക്സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലേക്ക്…

വാക്സിന്റെ മനുഷ്യരിലെ രണ്ടം ഘട്ട പരീക്ഷണം സെപ്റ്റംബറില്‍ നടന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യ ഘട്ട പരീക്ഷണം 12 കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്ന വേളയിലാണ് രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക് ഒരുങ്ങുന്നത്.വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണം…

ഇന്ത്യയില്‍ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ വര്‍ധനവ്​

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,999 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 23,96,638 ആയി ഉയര്‍ന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 942 കോവിഡ്​ മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ…

കാലത്തിനൊപ്പം കോലവും മാറുകയാണ് തപാല്‍ വകുപ്പ്

പരമ്ബരാഗത തപാല്‍ സേവനങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞപ്പോള്‍ പുത്തന്‍ പാതകള്‍ തിരയുകയാണ് തപാല്‍ വകുപ്പ്. ആധാര്‍ എന്റോള്‍മെന്റ് തെറ്റുതിരുത്തല്‍, പുതുക്കല്‍, മൊബൈല്‍ റീചാര്‍ജ്ജ്, പാചകവാതക ബുക്കിങ്, ഡി ടി എച്ച്‌ റീചാര്‍ജിങ്, ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ…

കൂടുതല്‍ ഇളവുകള്‍ തേടി ബാങ്കുകള്‍

കൊറോണ പ്രത്യേകസാഹചര്യം പരിഗണിച്ച്‌ വായ്പകള്‍ പുനഃക്രമീകരിക്കുന്നതില്‍ കൂടുതല്‍ കമ്ബനികള്‍ക്ക്, പ്രത്യേകിച്ച്‌ എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്.2020 മാര്‍ച്ച്‌ ഒന്നുവരെ, 30…

ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ നിര്‍മാണം അവസാനഘട്ടത്തില്‍

കോവിഡ് വാക്സിന്‍റെ ഉത്പാദനം, വിതരണം, വില എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിനായി വിദഗ്ദ സമിതി ഇന്ന് യോഗം ചേരും. നീതി ആയോഗ് അംഗം വി.കെ പോളിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആഗസ്ത് പതിനഞ്ചോടെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍…

ധീരതയ്ക്കും ജീവത്യാഗത്തിനുമുള്ള ആദരവ്’:പൈലറ്റിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍…

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച പൈലറ്റ് വിംഗ് കമാന്റര്‍ ക്യാപ്റ്റന്‍ ഡി.വി.സാഠേയുടെ ഭൗതികശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.ആഗസ്റ്റ് 7-ാം തീയതിയാണ് 18 പേരുടെ ജീവനെടുത്ത വിമാനദുരന്തം…