കോവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 10 സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം…
10 സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അതേസമയം കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്,…