Browsing Category

National

പാമ്ബന്‍ പാലം ഇനി ചരിത്രസ്‌മാരകം, ട്രെയിന്‍ ഗതാഗതം അവസാനിപ്പിച്ചു

ഇതിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു.രാമേശ്വരത്തെക്കുള്ള ട്രെയിന്‍ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നും അപകടസാധ്യത

വീണ്ടും മൂക്കുകുത്തിയ അദാനി എഫ്‌.പി.ഒ. റദ്ദാക്കി , നിക്ഷേപകര്‍ക്ക്‌ പണം തിരികെനല്‍കുമെന്നും അദാനി…

ഇന്നലെ രാത്രി വൈകി നാടകീയമായായിരുന്നു അദാനിയുടെ പിന്മാറ്റം. നിക്ഷേപകതാല്‍പര്യം സംരക്ഷിക്കാനാണ്‌ പിന്മാറുന്നതെന്നും കമ്ബനി അറിയിച്ചു.അദാനി എന്റര്‍പ്രൈസസിന്റെ എഫ്‌.പി.ഒ ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും റീട്ടെയ്‌ല്‍

പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി

പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചുപുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ

28 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച്‌ കോഴി കച്ചവടം; ഇന്ന് 70 പേര്‍ക്ക് ജോലി നല്‍കുന്നയാള്‍

വാരണാസി ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വ്യക്തിയാണ് സായികേഷ്. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഐടി മേഖലയില്‍ 28 ലക്ഷം രൂപ വരുമാനമുള്ള ഒരു ജോലിയും ലഭിച്ചു.ഇതിനിടെയാണ് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ആഗ്രഹം

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയില്‍ ഉള്ള, പതിനഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്‍പതു ലക്ഷം…

ഇവയ്ക്കു പകരം പുതിയ വാഹനങ്ങള്‍ ഉപയോഗിച്ചു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വാഹന പൊളിക്കല്‍ നയത്തിന് അംഗീകാരമായിട്ടുണ്ട്. ഇതനുസരിച്ച്‌ ഏപ്രില്‍ ഒന്നിനു പഴയ വാഹനങ്ങള്‍ പൊളിച്ചു തുടങ്ങുമെന്ന്

64,500 ചതുരശ്ര മീറ്റര്‍ വിസ്‌തൃതി, 971 കോടി രൂപ ചെലവ്, ഇന്ത്യയുടെ സ്മാര്‍ട്ട് പാര്‍ലമെന്റ്…

ഈ മാസം 31ന് ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്യുന്ന ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനം പുതിയ മന്ദിരത്തിലാവും നടക്കുക. പിറ്റേ ദിവസം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ മന്ദിരത്തിലെ

കടബാധ്യത കുറക്കാന്‍ അഞ്ചോളം കമ്ബനികളുടെ ഓഹരി വില്‍പനക്കൊരുങ്ങി ഗൗതം അദാനി

2026 മുതല്‍ 2028 വരെയുള്ള കാലയളവിനുള്ളിലായിരിക്കും ഓഹരി വില്‍ക്കുക.അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിങ്ങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. അദാനി ന്യൂ ഇന്‍ഡസ്ട്രീസ്, അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ്,

ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി കാക്കുന്ന ആദ്യ വനിതയായി ക്യാപ്റ്റന്‍ ശിവ ചൗഹാന്‍

ന്യൂഡല്‍ഹി: കഠിനമായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിയാച്ചിനില്‍ ശിവയെ നിയോഗിച്ചതെന്ന് ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍ അറിയിച്ചു.15,632 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ഉത്തര ഗ്ലേഷ്യര്‍ ബറ്റാലിയന്റെ ആസ്ഥാനമായ കുമാര്‍ പോസ്റ്റില്‍ മൂന്നു

ടാറ്റ സണ്‍സ് മുന്‍ ഡയറക്ടറും മലയാളിയുമായ ആര്‍ കെ കൃഷ്ണകുമാര്‍ അന്തരിച്ചു

മുംബൈയിലെ വീട്ടില്‍ വച്ച്‌ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ടാറ്റയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച രത്തന്‍ ടാറ്റയുടെ അടുത്ത അനുയായി ആയിരുന്നു.കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അദ്ദേഹം, ടാറ്റാ ഗ്രൂപ്പില്‍ വിവിധ ചുമതലകള്‍

രാജീവ് ഗാന്ധി മുതല്‍ നരേന്ദ്രമോദി വരെ; തന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച നേതാക്കളെ കുറിച്ച്‌ ഗൗതം…

ഇന്ത്യടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗതം അദാനി തന്റെ ബിസിനസിന്റെ വളര്‍ച്ചയില്‍ സഹായിച്ച സര്‍ക്കാരിനെയും നേതാക്കളെയും കുറിച്ച്‌ വെളിപ്പെടുത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി തന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രൊഫഷണല്‍