Browsing Category

National

രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 9195 ആയി ഉയര്‍ന്നു

കഴിഞ്ഞ ഒരു ദിവസത്തിനിടെ 311 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 320922 ആയി.മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോ​ഗികളുളളത്. 104568 പേര്‍ക്കാണ് ഇതുവരെ ഇവിടെ…

രാജ്യത്ത് ജൂലൈയില്‍ കോവിഡ് രൂക്ഷമാകാന്‍ സാധ്യത

ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് കടക്കുന്ന അണ്‍ലോക്ക്-1 ഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്ബോള്‍, അതീവശ്രദ്ധ പുലര്‍ത്തേണ്ടത് രാജ്യത്തെ മരണനിരക്കിലാണെന്ന് വിദഗ്ധര്‍ വ്യക്തമാകുന്നു. രാജ്യത്ത് കൊവിഡ് രോഗവ്യാപനം ജൂലൈ,…

ന്യൂഡല്‍ഹി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലുടനീളം ഇന്ത്യ നടത്തുന്നത് ശക്തമായ പടയൊരുക്കം

3488 കിലോമീറ്റര്‍ വരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളില്‍ ഇന്ത്യയ്ക്കുള്ളത് 3 ലക്ഷത്തിലധികം പട്ടാളക്കാര്‍ ഞൊടിയിടയില്‍ ഏത് യുദ്ധ ദൗത്യവും ഏറ്റെടുക്കാന്‍ ബംഗാളിലുള്ള മൗണ്ടന്‍ സ്‌ട്രൈക്ക് കോറും സുസജ്ജം 1962 ല്‍…

ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്

വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 423,673 പേര്‍ക്കു ജീവന്‍ നഷ്ടമായി. 3,839,321 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസ വാര്‍ത്തയാണ്. യുഎസ്…

24 മണിക്കൂറില്‍ രാജ്യത്ത് 10,956 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,956 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ കൊവിഡ് പിടിപ്പെട്ടവരുടെ എണ്ണം 2.97 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.47 ലക്ഷം പേരുടെ രോഗം ഭേദമായി.…

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.

രാജ്യം സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ബാങ്കുകളുടെ അവസ്ഥയും അങ്ങനെ തന്നെ. സാധാരണക്കാരെ സഹായിക്കാനുള്ള നീക്കങ്ങളാണ് ബാങ്കുകളില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് പുതിയ നിയമനത്തിനുള്ള നീക്കം.മൂന്നുവര്‍ഷത്തേക്ക്…

രാജ്യത്ത്​ കോവിഡ്​ പടര്‍ന്നുപിടിക്കുന്നത്​ ആശങ്ക ഉയര്‍ത്തുന്നു

തുടര്‍ച്ചായായ ഒമ്ബതാം ദിവസവും​ 9,000ത്തില്‍ അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത്​ 9,996 പേര്‍ക്കാണ്​​ കോവിഡ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 2,86,576 ആയി ഉയര്‍ന്നു.…

മും​ബൈ​യി​ല്‍‌ കു​ടു​ങ്ങി​യ കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്കുള്ള യാത്രക്കായി പ്ര​ത്യേ​ക വി​മാ​നം…

യു​പി​യി​ലെ 700 ഓ​ളം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാണ് സ്വദേശത്തേക്ക് മടങ്ങാനായിട്ടുള്ളത്. ഇവര്‍ക്കായി നാ​ല് വി​മാ​ന​ങ്ങ​ളാ​ണ് ബ​ച്ച​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ആദ്യം ട്രെ​യി​ന്‍ ബു​ക്ക് ചെ​യ്യാനാണ് ബ​ച്ച​ന്‍…

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 31,000 ആയി

905 പേരാണ് ഇവിടെ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1,366 പുതിയ കേസുകളും ഏഴു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ജൂലൈ അവസാനത്തോടെ സംസ്ഥനത്തെ കൊവിഡ് കേസുകള്‍ അഞ്ചര ലക്ഷം കവിയുമെന്ന് ഉപമുഖ്യമന്ത്രി…

വിദ്യാലയങ്ങള്‍ ഓഗസ്റ്റ് 15-നുശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍

മാര്‍ച്ച്‌ 23ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമര്‍ശം . ഓഗസ്റ്റ് 15ന് മുമ്ബുതന്നെ പുറത്തുവരാനുള്ള സിബിഎസ്‌ഇ പരീക്ഷകളുടെ ഫലങ്ങള്‍…