21-05-2020 പ്രഭാത ചിന്തകൾ
🔅 മൗനത്തേക്കാൾ വലിയൊരു ഊന്നുവടി വേറെ ഉണ്ടൊ ?
🔅 _*നാം കാണുന്ന ഒരു കാഴ്ച്ചയും പൂർണ്ണമാകണം എന്നില്ല..ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന വരിൽ ആരും മുഴുവൻ കാഴ്ച്ചകളും കണ്ട ആൾ ആവില്ല. തങ്ങൾ കണ്ട താൽക്കാലിക കാഴ്ച്ചകളുടെ അടിസ്ഥാനത്തിൽ വിധി…