Browsing Category

National

15-05-1817 ദേവേന്ദ്രനാഥ് ടാഗൂർ – ജന്മദിനം

പ്രമുഖനായ ഒരു ബംഗാളി സാഹിത്യകാരനും ബ്രഹ്മസമാജം പ്രവർത്തകനുമായിരുന്നു 'മഹർഷി' ദേവേന്ദ്രനാഥ് എന്നറിയപ്പെട്ടിരുന്ന ദേവേന്ദ്രനാഥ് ടാഗൂർ(15 മേയ് 1817 – 19 ജനുവരി 1905) ഇദ്ദേഹത്തിന്റെ പതിനാലാമത്തെ പുത്രനാണ് രബീന്ദ്രനാഥ ടാഗൂർ. ജീവിതരേഖ…

മെയ്‌ 15 ഇന്ന് അന്താരാഷ്ട്ര കുടുംബദിനം

കൂടുമ്പോൾ ഇമ്പമുള്ളതാണ്‌ കുടുംബം . സാമൂഹ്യ വ്യവസ്ഥിതിയുടെ ഏറ്റവും താണ തലവും ഏറ്റവും പ്രാധാന്യമുള്ളതുമായ ഭാഗമാണ്‌ കുടുംബം. . കുടുംബം നന്നായാൽ മാത്രമേ സമൂഹവും രാജ്യവും അഭിവൃദ്ധി നേടൂ . പരസ്പരം ചുമതലകൾ പങ്കുവെച്ചു, ഒരു സ്ത്രീയും പുരുഷനും ,…

15-05-2020 പ്രഭാത ചിന്തകൾ

🔅 _*നാം ഓരോരുത്തരും പറയുന്ന ഓരോ വാക്കുകളും പ്രവർത്തികളും ഈ ലോകത്തിൽ ചില പ്രതിധ്വനികൾ സൃഷ്ടിച്ചു കൊണ്ടിരിക്കും . അവ നല്ലതായാലും ചീത്ത ആയാലും .*_ 🔅 _*ചില പുസ്തകങ്ങൾ വായിച്ചാൽ അതിൽ അവ എഴുതിയ ആളുടെ പേരില്ലെങ്കിൽ പോലും അവയുടെ സൃഷ്ടി…

14-05-2020 പ്രഭാത ചിന്തകൾ

🔅 മഴക്കാലത്ത് വെള്ളത്തിൽ വീഴുന്ന ഉറുമ്പുകളെ മത്സ്യങ്ങൾ ഭക്ഷിക്കുന്നതു കണ്ടിട്ടില്ലേ?: എന്നാൽ വരൾച്ച രൂക്ഷമാവുമ്പോൾ ഉറുമ്പുകൾ മത്സ്യങ്ങളെ ഭക്ഷണമാക്കുന്നു.അങ്ങനെ എത്രയോ ഉദാഹരണങ്ങൾ ... 🔅 ജീവിതം എല്ലാവർക്കും ഒരുപോലെ അവസരങ്ങൾ നൽകുന്നുണ്ട്,…

13-05-1981 സണ്ണി ലിയോൺ – ജന്മദിനം

കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോണ 1981 മെയ് 13 നാണ് ജനിച്ചത്. അഭിനയത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറ സാനിധ്യമാണ്. മുൻകാലങ്ങളിൽ ചില അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ…

13-05-2020 പ്രഭാത ചിന്തകൾ

🔅 ശരിയായ ആത്മാർത്ഥതയോടും അഗാധമായ സ്നേഹത്തോടും കൂടി ചെയ്യുന്ന ഏതു ജോലിയും വിശ്രമത്തേക്കാൾ നമുക്ക് ഊർജം പകരുന്ന കാര്യമാണ്. 🔅 ദൈവത്തിനേറ്റവും ഇഷ്ടമുള്ള ഗന്ധം ചന്ദനത്തിരിയുടേയോ കുന്തിരിക്കത്തിന്റേതോ അല്ല, മറിച്ച് അധ്വാനിക്കുന്നവരുടെ…

മേയ് 12 ഇന്ന് നഴ്സസ് ദിനം

സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. മേയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ഇന്ന് ലോകമെമ്പാടും കൊണ്ടാടുകയാണ്. വിളക്കേന്തിയ വനിത എന്ന്‌ ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജന്മദിനമാണ്‌…

12-05-2020 പ്രഭാത ചിന്തകൾ

🔅 _*സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നത്‌ വളരെ സൂക്ഷ്മതയോടെ ആവണം. കാരണം നല്ലതായാലും ചീത്ത ആയാലും സുഹൃത്തുക്കളുടെ സ്വാധീനം നമ്മുടെ ജീവിതത്തിൽ മുഴുവൻ പിന്തുടരും .*_ 🔅 _*അകപ്പെട്ടു പോകുന്ന സൗഹൃദങ്ങൾക്കും സാഹചര്യങ്ങൾക്കും അപ്പുറത്തേക്ക്‌ വളരാൻ…

11-05-2020 പ്രഭാത ചിന്തകൾ

🔅 ജീവിതത്തിൽ അതിജീവിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഇല്ല. പ്രശ്നങ്ങൾ എത്ര കഠിനമായാലും അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്ന വിധം കാര്യക്ഷമവും ക്രിയാത്മകവും ആണ്‌ മനുഷ്യ മനസ്സ്‌. 🔅 _*ഓരോ പ്രതിസന്ധിക്കും ഓരോ പ്രതിവിധിയും ഉണ്ടാകും .…