04-05-1799 ടിപ്പു സുൽത്താൻ – ചരമദിനം
പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തഹ് അലിഖാൻ ടിപ്പു
(ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4). മൈസൂർ കടുവ എന്നും അറിയപ്പെട്ടു. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രൻ.…