Browsing Category

National

ഏപ്രില്‍ 29 ലോക നൃത്തദിനം

എന്താണ് നൃത്തം? വിശാലമായ അര്‍ത്ഥത്തില്‍ ശരീരത്തിന്‍റെ ഭാഷയാണ് നൃത്തം.  വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ... മുഖാഭിനയത്തിലൂടെ. എല്ലാം. …

24-04-1987 വരുൺ ധവാൻ – ജന്മദിനം

ഒരു ബോളിവുഡ് ചലച്ചിത്ര അഭിനേതാവാണ് വരുൺ ധവാൻ. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് അദ്ദേഹം. കരൺ ജോഹർ സംവിധാനം ചെയ്‌തു 2012-ൽ പുറത്തിറങ്ങിയ സ്റ്റുഡൻറ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ്, വരുൺ അഭിനയ രംഗത്തേക്ക്…

24-04-1973 സച്ചിൻ തെൻഡുൽക്കർ – ജന്മദിനം

ഇന്ത്യയിൽ നിന്നുള്ള മുൻ ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് . 2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ്…

ഇന്ന് റമദാൻ വൃതാരംഭം

പ്രഭാതം മുതൽ മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ നോമ്പ്‌ വർഷത്തിൽ ഒരു മാസം - ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് - വിശ്വാസികൾ…

ഏപ്രിൽ 24 പഞ്ചായത്തി രാജ് ദിനം

ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു വരുന്നു. ദേശീയ പഞ്ചായത്തിരാജ്‌ നിയമം 1993 ൽ പ്രാബല്യത്തിൽ വന്നു.. ഇതിന്റെ അടിസ്ഥാനത്തിൽ ആണ്‌ ഏപ്രിൽ 24 പഞ്ചായത്തിരാജ്‌ ദിനം ആയി ആചരിക്കുന്നത്‌ ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ…

ഏപ്രിൽ 22 ലോകഭൗമദിനം

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.…

ഏപ്രില്‍ 19 ലോക കരള്‍ ദിനം

അങ്ങനെയും ഒന്നുണ്ട്. ഏപ്രില്‍ 19ന് അതായത് ഇന്നാണ് ആ ദിനം. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍ രോഗം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കരള്‍ മനുഷ്യ ശരീരത്തിലെ…

ഇന്ന് ലോക സര്‍ക്കസ്‌ ദിനം

ഏപ്രില്‍ മാസം മൂന്നാമത്തെ ശനിയാഴ്ച്ചയാണ്‌ ലോക സര്‍ക്കസ്‌ ദിനം ആയി ആചരിക്കുന്നത്‌ ഇന്ന സർക്കസിന്‌ അതിന്റെ പ്രൗഡി നഷ്ടപ്പെട്ടിരിക്കുന്നു.. . ... മൃഗങ്ങൾക്ക്‌ സർക്കസിൽ. നിരോധനം ഏർപ്പെടുത്തിയതും സിനിമ , ടിവി.…