Browsing Category

National

ചാള്‍സ് ശോഭരാജ്‍ ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി

ചാള്‍സ് ശോഭരാജിന്‍റെ ജീവന് ഇന്ത്യയില്‍ ഭീഷണിയുള്ളതിനാലാണ് ഫ്രാന്‍സിലേക്ക് പറക്കുന്നതെന്ന് ഭാര്യ നിഹിത ബിശ്വാസ് പറയുന്നു.1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി.1976 മുതല്‍ ചാള്‍സ് ശോഭരാജ് 21 വര്‍ഷം ഇന്ത്യയിലെ ജയിലില്‍

ലോകകപ്പ് ഫുട്ബോള്‍ മത്സരം ഇന്ത്യയിലും നടക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി

ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനല്‍ ദിനത്തില്‍ മേഘാലയയിലെ ഷില്ലോംഗില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തെക്കുറിച്ച്‌ സംസാരിക്കവേ ഫുട്ബോളിന്‍റെ ഭാഷയിലേക്കു ചുവടുമാറുകയായിരുന്നു മോദി.ഖത്തറിലേതുപോലെ വലിയ ഉത്സവങ്ങള്‍ക്ക് ഇന്ത്യയും വേദിയാകും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അതിരാവിലെ തന്നെ തങ്ങളുടെ…

തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ സഹകരിച്ചതിന് മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയറിയിച്ചു. എല്ലാ പൗരന്‍മാരും മറക്കാതെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത് ഷായും അഹ്മദാബാദില്‍ രാവിലെ

ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അബ്ദുല്‍ ജമാല്‍ നാസര്‍ അല്‍ ഷാലി ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍…

അംബാസഡറായി ചുമതലയേറ്റം നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരുടെ ആശംസകള്‍

കേന്ദ്രീയ വിദ്യാലയത്തില്‍ 13,404 ഒഴിവുകള്‍

കേന്ദ്രീയ വിദ്യാലയങ്ങളിലും കെ.വി.എസ് മേഖല ഓഫിസുകളിലുമായി 13,404 ഒഴിവുകളുണ്ട്.അസി. കമീഷണര്‍-52, പ്രിന്‍സിപ്പല്‍-239, വൈസ് പ്രിന്‍സിപ്പല്‍-203, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍-ഹിന്ദി-172, ഇംഗ്ലീഷ്-158, ഫിസിക്സ്-135, കെമിസ്ട്രി-167,

പത്മഭൂഷണ്‍ ഏറ്റുവാങ്ങി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

2022 ലെ ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി വിഭാഗത്തില്‍ സുന്ദര്‍ പിച്ചൈയ്‌ക്ക് പത്മഭൂഷണ്‍ നല്‍കി ഇന്ത്യ ആദരിച്ചു.ഡിസംബര്‍ 2-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍

സിംഹത്തോട് പോലും ഏറ്റുമുട്ടും ജാഫ്രാബാദി എരുമകള്‍ ; ഒരു മാസം ആയിരം ലിറ്ററിലധികം പാല്‍

ഗുജറാത്തില്‍ കാണപ്പെടുന്ന ജാഫ്രാബാദി ഇനം എരുമയും കര്‍ഷകര്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്, കാരണം അതിന്റെ ശക്തിയും പാല്‍ നല്‍കാനുള്ള കഴിവും ഏറെ പ്രശസ്തമാണ്.ജഫ്രാബാദി ഇനത്തില്‍പ്പെട്ട എരുമപ്പാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് . നല്ല ഉയരമുള്ള

എട്ടാം ക്ലാസ് വരെ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്ര…

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ ലഭിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ മദ്രസ

ഇന്ന് ഭരണഘടനാ ദിനം മഹാനായ ഡോ:അംബേദ്ക്കർ വിഭാവനം ചെയ്ത ഇന്ത്യയുടെ മഹത്തായ ഭരണഘടന

ജനാധിപത്യത്തിന്റെ ശ്രീകോവിൽ മലർക്കെ രാജ്യത്തെ ജനങ്ങൾക്കായി തുറന്ന് കൊടുത്ത ഇന്ത്യ. എല്ലാപേരെയും തുല്യരായി കണ്ട ഇന്ത്യ. നിയമങ്ങളും ഭരണ സംവിധാനങ്ങളും വ്യക്തമാക്കിയ ഭരണ ഘടന. കാലങ്ങൾ പിന്നിടുമ്പോഴും അതിൽ വിട്ട് വീഴ്ചയില്ലാതെ ഭരണ ഘടനയെ മുറുകെ

ഇന്ത്യയുടെ പരമോന്നത നിയമസംഹിതയായ ഇന്ത്യൻ ഭരണഘടനയെ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച…

(1946 നവംബർ 26-ന്). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയതത്വങ്ങളുടെ നിർവചനം, ഗവൺമെന്റിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ളനിർദേശകതത്വങ്ങൾ എന്നിവ ഭരണഘടന മുന്നോട്ടു വയ്ക്കുന്നു.