പ്രഭാത ചിന്തകൾ 29-03-2020
🔅 *പണക്കാരൻ മുതൽ പാവപ്പെട്ടവൻ വരെ എല്ലാവരും ഇപ്പോൾ പ്രതിസന്ധിയിൽ ആണ്. പാവപ്പെട്ടവന് അവന്റെ ജീവിക്കാനുള്ള വരുമാനം നഷ്ടമായി എങ്കിൽ വലിയ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മുടക്കുമുതൽ നഷ്ടപ്പെട്ടു. ഇന്ന് പ്രതിസന്ധിയിൽ പെടാത്ത ആളുകൾ…