പ്രഭാത ചിന്തകൾ 08-03-2020
🔅 _*നമ്മുടെ മുഴുവൻ ആഗ്രഹങ്ങളും നിറവേറിയിട്ടല്ല നമ്മുടെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.. അഗ്രഹമുണ്ടെങ്കിലും ഇല്ലെങ്കിലും സംഭവിക്കുന്നതും സംഭവിക്കേണ്ടതുമായ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. നമ്മുടെ ആഗ്രഹങ്ങൾക്കും പദ്ധതികൾക്കും…