Browsing Category

National

26-02-2019 ബാലാകോട്ട് വ്യോമാക്രമണം (2019)

2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർ‌വിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ (LOC) കടന്ന് ആക്രമണം നടത്തി. രണ്ടാഴ്ച മുമ്പ് നടന്ന പുൽവാമ ആക്രമണത്തിന് പ്രതികാരമായാണ് ഈ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യൻ…

പ്രഭാത ചിന്തകൾ 26-02-2020

🔅 _*എത്ര വലിയ ഗുരു ആയാലും അവർ എല്ലാ കാര്യത്തിലും വഴികാട്ടികൾ ആവണം എന്നില്ല.... നമ്മുടെ മുന്നിലെ തടസ്സങ്ങളും പ്രതിബന്ധങ്ങളും ആവില്ല ഗുരുവിന്‌ ഉണ്ടായിരിക്കുക. നമ്മുടെ വഴി നാം തന്നെ നടന്ന് പാകപ്പെടുത്തണം.*_ 🔅 _*ആരാധനാപാത്രങ്ങളും…

പ്രഭാത ചിന്തകൾ 🔅25-02-2020

🔅 _*നമുക്ക്‌ എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെ ആണൊ ലഭിച്ചിട്ടുള്ളത്‌ ? അടിസ്ഥാനപരമായി നാം എന്താണൊ അതാകാൻ നമുക്ക്‌ സാധിക്കാത്തതാണ്‌ നമ്മുടെ പരാജയം.*_ 🔅 _*അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും നിലവാരത്തിലും ജീവിക്കാൻ…

ഇന്നത്തെ പ്രത്യേകതകൾ 🌐24-02-2020

➡ _*ചരിത്രസംഭവങ്ങൾ*_ ```1387 - നേപ്പിൾസിലേയും ഹംഗറിയിലേയും ചാൾസ് മൂന്നാമൻ രാജാവ് ബുഡായിൽ വച്ച് വധിക്കപ്പെട്ടു. 1962 - മൂന്നാം ലോകസഭ ഇലക്ഷൻ കേരളത്തിൽ നടന്നു 1971 - കേരള കാർഷിക സർവ്വകലാശല നിലവിൽ വന്നു 1582 - ഗ്രിഗറി…

പ്രഭാത ചിന്തകൾ 🔅23-03-2020

🔅 _*തയ്യൽക്കാരുടെ രണ്ട്‌ പണിയുപകരണങ്ങൾ ആണ്‌ കത്രികയും സൂചിയും ..എന്നാൽ രണ്ടും നിൽക്കുന്നത്‌ രണ്ട്‌ ധ്രുവങ്ങളിൽ ആണ്‌. ഒന്ന് വെട്ടി മുറിക്കാൻ ഉപയോഗിക്കുമ്പോൾ മറ്റൊന്ന് കൂട്ടിച്ചേർക്കാനാണ്‌ ഉപയോഗിക്കുക.*_ 🔅 _*ജീവിതത്തിൽ നാം ഒരു…

പ്രഭാത ചിന്തകൾ 21-02-2020

🔅 _*ചുറ്റുപാടുകളെ അളന്നു തിരിച്ചു വ്യാഖ്യാനിക്കാനും വിമർശിക്കാനും വേണ്ടി ദൂരദർശിനികളും സൂക്ഷ്മദർശിനികളുമായി നടക്കുന്നവർക്ക്‌ സ്വയം കാണാൻ കഴിയുന്ന കണ്ണാടിച്ചില്ല്‌ പോലും സ്വന്തമായി ഇല്ലെന്നതാണ്‌ പരിതാപകരം .*_ 🔅 _*ലോകം…

പ്രഭാത ചിന്തകൾ 19-02-2020

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 🔅 _*ജീവിതം എന്നും നേർരേഖയിൽ സഞ്ചരിക്കുന്ന ഒന്നല്ല....*_ _*അപ്രതീക്ഷിതമായ വളവുകളും തിരിവുകളും കുന്നുകളും ഗർത്തങ്ങളും ജീവിത വഴിയിൽ നാം കണ്ടു മുട്ടിയേക്കാം. ഇവ ഓരോന്നും തരണം ചെയ്യുന്നവരെ നാം വിജയികൾ എന്ന് പറയുന്നു.*_ 🔅…

പ്രഭാത ചിന്തകൾ 16-02-2020

🔅 _*കൈവരിച്ച നേട്ടങ്ങളുടെ പേരിൽ സ്വയം വിലയിരുത്തുമ്പോഴാണ്‌ അഹംബോധം ഉടലെടുക്കുന്നത്‌ . സ്വന്തം പേരിനെക്കാൾ സ്ഥാനപ്പേരുകളെ മാനിക്കുന്നവരും അവ പേരിന്‌ മുന്നിലും പിന്നിലും ചേർത്ത്‌ അഭിമാനിക്കുന്നവരും തങ്ങൾക്ക്‌ മറ്റുള്ളവരുടെ…

ഫെബ്രുവരി 10 ദേശീയ വിരവിമുക്ത ദിനം

ഫെബ്രുവരി 10 നാണ് ഭാരതത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നത്. വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ആൽബൻഡസോൾ ഗുളികകൾ നൽകും. ഒന്നുമുതൽ രണ്ടു…