Browsing Category

National

എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം ഇന്ന്

ഇത്തവണ റിപ്പബ്ലിക് ദിനത്തിലെ പരേഡിന് മുഖ്യാതിഥിയായി എത്തുന്നത് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്. രാവിലെ ഒമ്ബത് മണിക്ക് രാജ്പഥില്‍…

ജനുവരി 25 ദേശീയ സമ്മതിദായക ദിനം

വോട്ടര്‍മാരുടെ ദിനം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കും. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി…

ഇന്ത്യയുടെ യശസ്സ് ലോക ജനതയ്ക്ക് മുന്നിൽ തകരുന്നു സൂചിക ഇന്ത്യയുടെ സ്ഥാനം 51 ലേക്ക് ലോക മനുഷ്യാവകാശ…

ലോക ജനാധിപത്യ സൂചിക ഇന്ത്യയുടെ സ്ഥാനം 51 അന്താരാഷ്ട്ര പൊതു സമൂഹത്തിൻറെ മുമ്പിൽ ഭാരതo തലകുനിക്കുന്നു ഡോക്ടർ ഉബൈസ് സൈനുൽ ആബിദീൻ ലോക ജനാധിപത്യ സൂചിക; ഇന്ത്യ 51-ാം സ്ഥാനത്തേക്ക് ലോകരാജ്യങ്ങളിലെ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ 51-ാം…

23-01-1897 സുഭാസ് ചന്ദ്ര ബോസ് – ജന്മദിനം

ദേശസ്നേഹ ദിനം _ജനുവരി 23 ദേശസ്നേഹദിനം. ഇന്ത്യൻ സ്വതന്ത്രത്തിനു വേണ്ടി പോരാടിയ ദേശീയ നേതാവ് സുഭാഷ്ചന്ദ്ര ബോസ്സിന്റെ ജന്മദിനമാണ് നാം ദേശസ്നേഹദിനം ആയി ആചരിക്കുന്നത്_ സുഭാസ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18,…

പ്രെഭാദ വാർത്തകൾ

🔅 _*വിമർശനം വിമർശിക്കപ്പെടുന്നവനെ ശരിയായ വഴിയിലേക്ക്‌ തിരിച്ച്‌ വിടാൻ പലപ്പോഴും സഹായകമാവാറുണ്ട്‌. തന്നെ തന്നെ വീണ്ടും പുനർവിചിന്തനത്തിന്‌ വിധേയനാക്കാൻ വിമർശനം സഹായിക്കാറുണ്ട്‌*_ 🔅 _*എന്നാൽ വിമർശിക്കാൻ വേണ്ടി മാത്രം വായ…

പ്രഭാത ചിന്തകൾ 20-01-2020

✨ _മനസ്സിന്റെ പക്വത_ ✨ 🔅 _*ജീവിതത്തിൽ ദിനം പ്രതിയെന്നോണം പുതിയ പുതിയ വെല്ലുവിളികൾ വന്നു കൊണ്ടേ ഇരിക്കും ,മരണം വരെയും . പക്ഷേ അവയെ നാം എങ്ങനെ നേരിടണം?*_ 🔅 _*ഏത്‌ വെല്ലുവിളികൾ ആയാലും ഒന്നുകിൽ നമുക്ക്‌ നിയന്ത്രിക്കാൻ…

പ്രഭാത ചിന്തകൾ 18-01-2020

"സ്വപ്നങ്ങൾ, സ്വപ്നങ്ങളേ നിങ്ങൾ സ്വർഗ്ഗകുമാരികൾ_ _അല്ലോ ...നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ഈ മരുഭൂവം.."_* 🔅 _*ഭാവനകളെ താലോലിച്ചാണ്‌ ഭൂരിഭാഗം ആളുകളും സംതൃപ്തി കണ്ടെത്തുന്നത്‌ . സ്വപ്നങ്ങൾ കാണുന്നതിന്‌ പണം മുടക്കും പരിധിയും…

ഇന്നത്തെ പ്രത്യേകതകൾ  17-01-2020

_➡ *ചരിത്രസംഭവങ്ങൾ*_ ```1377 - മാർപ്പാപ്പാ ഗ്രിഗറി XI പോപ്പിൻറെ സ്ഥാനം ആവിഗ്നനിൽ നിന്ന് റോമിലേക്ക് മാറ്റുന്നു. 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി. 1773 -ക്യാപ്റ്റൻ ജെയിംസ് കുക്ക് അന്റാർട്ടിക് സർക്കിളിന് തെക്ക് ലക്ഷ്യമാക്കി…

ഇന്ന് മാട്ടുപ്പൊങ്കൽ

മാട്ടുപ്പൊങ്കലിനായി അലങ്കരിച്ച മാടുകൾ മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന…

പ്രഭാത ചിന്തകൾ 14-01-2020

🔅 _*ഏറ്റവും ദുർബലനായ ജീവിയാണ്‌ മനുഷ്യൻ. എത്ര ആദർശവാനും വീണ്‌ പോവാൻ ചെറിയൊരു പ്രലോഭനം മതി.*_ 🔅 _*ലോകത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും വേണ്ടെന്ന് വെക്കാൻ കരുത്തുള്ള എത്ര ആദർശവാന്മാർ ഉണ്ട്‌ ഈ ലോകത്ത്‌... ?*_ 🔅 _*വീണ്‌ പോകും എത്ര…