ഇതെന്തൊരു മറിമായം..! ദീപിക പദുകോണിന് വര്‍ധിച്ചത് 40,000ലധികം ഫോളോവേഴ്സ്
ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുകോണിനെതിരേ രംഗത്തെത്തിയ സംഘപരിവാറിന്റെ നീക്കങ്ങളെല്ലാം പാളുന്നു.…