Browsing Category

National

കണ്ണീരോടെ 17 കാരന്‍

മധ്യപ്രദേശിലെ നന്ദ്‌ലെത എന്ന ഗ്രാമനിവാസിയാണ് ലളിത് പട്ടീദാര്‍ എന്ന ഈ 17 വയസ്സുകാരന്‍.ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അമിതമായ രോമവളര്‍ച്ച ഉണ്ടാകുന്ന ഹൈപ്പര്‍ട്രൈക്കോസിസ് അല്ലെങ്കില്‍ വെര്‍വുള്‍ഫ് സിന്‍ഡ്രോം എന്ന അവസ്ഥയുമായാണ് ലളിത്

ഇന്ത്യയില്‍ നിന്ന് പ്രദേശങ്ങള്‍ നേപ്പാളിലേയ്ക്ക് ചേര്‍ക്കും; പ്രഖ്യാപനവുമായി മുന്‍ പ്രധാനമന്ത്രി ഒലി

നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിക്കടുത്തുള്ള ഡാര്‍ചുല ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്കാരിക്കുകയായിരുന്നു അദ്ദേഹം. കാലാപനി, ലിപുലെക്, ലിംപിയാധുര എന്നിവയുള്‍പ്പെടെയുള്ള ഭൂമി തിരികെ കൊണ്ടുവരുമെന്നും രാജ്യത്തെ

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 115.50 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്ബനികള്‍ വരുത്തിയത്.ജൂണ്‍ മാസം മുതല്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഏഴുതവണയാണ് കുറച്ചത്. മെയ് മാസത്തിലാണ് അവസാനമായി വില വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

ചെന്നൈ: രംഭയുടെ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തില്‍ കാര്‍ തകര്‍ന്നു. വാഹനാപകടത്തിന്‍റെ വാര്‍ത്ത രാംഭതന്നെയാണ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

പഴക്കം 143 വര്‍ഷം; ഒടുവില്‍ 130 പേരുടെ ജീവനെടുത്ത അപകടം; ഗുജറാത്തിലെ മോര്‍ബി പാലം

143 വര്‍ഷം പഴക്കമുള്ള തൂക്കുപാലമാണ് തകര്‍ന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. നവീകരണത്തിനു ശേഷം ഗുജറാത്തി പുതുവത്സര ദിനമായ ഒക്ടോബര്‍ 26 നാണ് പാലം പൊതുജനങ്ങള്‍ക്കായി വീണ്ടും

ബൈജൂസിന്റെ ബംഗളൂരുവിലെ ആസ്ഥാനത്തും ജീവനക്കാര്‍ക്ക് രാജി സമ്മര്‍ദം

തിരുവനന്തപുരത്തെ ഓഫിസിലെ ജീവനക്കാരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാന്‍ കമ്ബനി ശ്രമിക്കുന്നതിനിടെയാണ് ബംഗളൂരുവിലെ ഓഫിസില്‍ രാജി സമ്മര്‍ദം. സ്വയം രാജിവെച്ചില്ലെങ്കില്‍ കമ്ബനിയില്‍നിന്ന് പുറത്താക്കുമെന്നാണ് കമ്ബനി അധികൃതരുടെ ഭീഷണിയെന്ന്

2022ൽ ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ, ഇന്ത്യ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി

ആഗോള പട്ടിണി സൂചികയിലെ 121 രാജ്യങ്ങളിൽ, ഇന്ത്യ (107) അതിന്റെ അയൽരാജ്യങ്ങളായ നേപ്പാൾ (81), പാകിസ്ഥാൻ (99), ശ്രീലങ്ക (64), ബംഗ്ലാദേശ് (84) എന്നിവയ്ക്ക് പിന്നിലാണ്.ആഗോള പട്ടിണി സൂചികയിൽ (GHI) ഇന്ത്യ 2022-ൽ 107-ാം സ്ഥാനത്തേക്ക്

വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളുമായി വന്ദേഭാരത് കേരളത്തിലേക്ക്

180 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന വന്ദേഭാരത് വരുന്നതോടെ സില്‍വര്‍ ലൈന്‍ പദ്ധതി അപ്രസക്തമാവും; ഒരു ട്രെയിനിന് നിര്‍മ്മാണ ചെലവ് 100കോടി രൂപ; മോദിയുടെ അഭിമാനമാവാന്‍ 44 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍

5ജി ഇന്ന് മുതല്‍; തുടക്കത്തില്‍ തെരഞ്ഞെ ടുത്ത നഗരങ്ങളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അത്യാധുനിക 'അഞ്ചാംതലമുറ' ഇന്‍റര്‍നെറ്റ് സേവന സാങ്കേതികയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ആദ്യം തെരഞ്ഞെടുത്ത നഗരങ്ങളില്‍ ലഭ്യമാകുന്ന 5-ജി രണ്ടുവര്‍ഷത്തിനകം രാജ്യമാകെ വ്യാപിപ്പിക്കും. സാമ്ബത്തിക മേഖലയില്‍ 2035ഓടെ

അടിതെറ്റി അള്‍ട്രോസ്, പൊടിപോലും പറ്റാതെ യാത്രക്കാര്‍; വാഹനം നിയന്ത്രണം വിട്ട് പതിച്ചത്…

ടാറ്റാ അള്‍ട്രോസ്. നനഞ്ഞ റോഡിലൂടെ വേ​ഗതയില്‍ പോയ ഒരു അള്‍ട്രോസ് നിയന്ത്രണം വിട്ട് തെന്നിമാറി അ​ഗാധമായ മലയിടുക്കില്‍ പതിച്ച അപകടം ഏറെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്.ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയില്‍ ആണ് അപകടം. ആരു കണ്ടാലും ഞെട്ടുന്ന