മാലിദ്വീപിലേക്ക് തീർച്ചയായും സന്ദർശിക്കേണ്ട ബീച്ചുകളെ കുറിച്ച് മനസിലാക്കാം
മാലിദ്വീപിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാഫു അറ്റോൾ. വാട്ടർ സ്‌പോർട്‌സ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കാഫു അറ്റോൾ. സൂര്യാസ്തമയ കാഴ്ചകൾക്കും ബീച്ച് പ്രസിദ്ധമാണ്.!-->…