മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരം പ്രദിപ് മാളവികയ്ക്ക് സമ്മാനിച്ചു
തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരം
വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം' എന്ന നാടകത്തിലെ അഭിനയത്തിനും
45 വർഷമായി നാടക വേദിയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചും പ്രദീപ് മാളവികയ്ക്ക്…