Browsing Category

Uncategorized

മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്‌നമാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്

എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, ഏതൊക്കെ ഭക്ഷണങ്ങള്‍ നല്‍കണമെന്നതിനെ കുറിച്ച്‌ അമ്മമാര്‍ സംശയമുണ്ടാകും. പേടിപ്പിച്ചും അടി കൊടുത്തും ഒരു കാരണവശാലും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കരുത്. സ്‌നേഹത്തോടെയും സൗഹൃദത്തോടെയും…

ഇന്നത്തെ പാചകം 🍳മാംഗൊ ലസ്സി

എങ്ങനെയാണ്‌ രുചികരമായ മാംഗൊ ലസ്സി വീട്ടിൽ തന്നെ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം._ ചേരുവകൾ _പഴുത്ത മാങ്ങ-4_ _തണുപ്പിച്ച പാല്-നാലു കപ്പ്_ _തൈര്-2 കപ്പ്_ _പഞ്ചസാര-ഒന്നര കപ്പ്_ _പിസ്ത, ബദാം,…

കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ര്‍​ശ​നം ജ​നു​വ​രി 15 മു​ത​ല്‍ 18 വ​രെ ന​ട​ക്കും

കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​െന്‍റ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യു​ള്ള അ​മീ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ്​…

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് രണ്ട് ദിവസത്തിനുള്ളില്‍ വര്‍ധിക്കും

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വര്‍ധനവ് പ്രഖ്യാപിക്കും. എട്ടുമുതല്‍ പത്തുശതമാനംവരെ വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനവ് വരാത്ത രീതിയിലായിരിക്കും മാറ്റം.…