മഹാമാരിക്കാലത്തെ മനസ്സുറപ്പോടെ അതിജയിച്ച്, പ്രത്യാശയുടെയും പ്രതീക്ഷകളുടെയും നിറദീപക്കാഴ്ചയില്‍…
രാജ്യം മുഴുവന്‍ ആഘോഷത്തില്‍ മുങ്ങിയ പുതുവത്സരപ്പുലരിയില്‍ ഇത്തവണയും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബുര്‍ജ് ഖലീഫ തന്നെയാണ് വിസ്മയക്കാഴ്ചകളില്‍ മുന്നിട്ടുനിന്നത്.പ്രതിസന്ധികളെ പടിക്കുപുറത്താക്കി പുത്തനുണര്‍വോടെ പുതുവത്സരത്തെ!-->…